Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലോകത്തിന് ലോകാരോഗ്യ സംഘടനയെ എന്നത്തേക്കാളും ആവശ്യമുള്ള സമയമാണിത്, ട്രംപിനെതിരെ ബിൽഗേ‌റ്റ്സ്

ലോകത്തിന് ലോകാരോഗ്യ സംഘടനയെ എന്നത്തേക്കാളും ആവശ്യമുള്ള സമയമാണിത്, ട്രംപിനെതിരെ ബിൽഗേ‌റ്റ്സ്
, ബുധന്‍, 15 ഏപ്രില്‍ 2020 (16:23 IST)
ലോകാരോഗ്യ സംഘടനക്കുള്ള ധനസഹായം താത്‌കാലികമായി നിർത്തലാക്കിയ അമേരിക്കൻ പ്രസിഡന്റിന്റെ നടപടിക്കെതിരെ മൈക്രോസോഫ്‌റ്റ് സ്ഥാപകൻ ബിൽഗേറ്റ്‌സ്.ലോകാരോഗ്യ സംഘടനയേ മറ്റേത് കാലത്തിനേക്കാളും ലോകത്തിന് ആവശ്യമായ സമയമാണിതെന്നും പ്രതിസന്ധി ഘട്ടത്തിൽ ലോകാരോഗ്യ സംഘടനയ്ക്കുള്ള ധനസഹായം നിർത്തുന്നത് അപകടകരമാണെന്നും ബിൽഗേറ്റ്‌സ് പറഞ്ഞു.
 
കൊവിഡ് 19 ന്റെ വ്യാപനത്തെ മന്ദഗതിയിലാക്കുന്നതിൽ ലോകാരോഗ്യ സംഘടനയ്ക്ക് പ്രധാന പങ്കാണുള്ളത്. ലോകാരോഗ്യ സംഘടനയുടെ ജോലി മറ്റൊരു സംഘടനക്കും ഇപ്പോൾ ചെയ്യാൻ സാധിക്കില്ല.ബിൽ‌ഗേറ്റ്‌സ് പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തമിഴ്‌നാട്ടിൽ കൊവിഡ് ബാധിച്ച് മരിച്ചയാളുടെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത മൂന്നുപേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു