Webdunia - Bharat's app for daily news and videos

Install App

ഒറ്റ ചാർജിൽ 100 കിലോമീറ്റർ ദൂരം താണ്ടും, കുഞ്ഞൻ ഇലക്ട്രിക് സിറ്റി കാറുമായി ടൊയോട്ട

Webdunia
തിങ്കള്‍, 21 ഒക്‌ടോബര്‍ 2019 (17:07 IST)
ചെറുയാത്രകൾക്കായ കുഞ്ഞൻ ഇലക്ട്രിക് കാറിനെ വിപണിയിലെത്തിക്കാൻ ടൊയോട്ട, ടോക്കിയോ മോട്ടോ ഷോയോടനുബന്ധിച്ചുള്ള പ്രത്യേക ഫ്യൂച്ചർ എക്ല്സ്പോയിലാണ് അൾട്ര കോംപാക്ട് ബിഇവി എന്നാണ് വാഹനത്തിന്റെ പേര്. അടുത്ത വർഷത്തോടെ ഈ വാഹനം ജപ്പാനിൻ വിപണിയിലെത്തിക്കാനാണ് ടൊയോട്ട ലക്ഷ്യമിടുന്നത്.
 
പ്രായമയവരെയും, പുതിയതായി ലൈസാൻസ് എടുത്തവരെയും, അധിക ദൂരം യാത്ര ചെയ്യാത്ത ബിസിനസുകാരെയും. ദിവസേന ഓഫീസുകളിലേക്ക് പോകുന്ന ജോലിക്കാരെയും ലക്ഷ്യമിട്ടാണ് കുഞ്ഞൻ കാറിനെ ടൊയോട്ട വിപണിയിൽ എത്തിക്കുന്നത്, നഗരങ്ങളിൽ തിരക്കിൽ വളരെ ഉപയോഗപ്രദമായിരിക്കും ഈ വാഹനം ഇതിന് കുറഞ്ഞ ടേണിങ് റേഡിയസ് വാഹനത്തിൽ ഉറപ്പുവരുത്തിയിട്ടുണ്ട്. ഒറ്റ ചാർജിൽ 100 കിലോമീറ്റർ താണ്ടാൻ വാഹനത്തിന് സാധിക്കും,  കൂടുതൽ ഇലക്ട്രിക് വാഹനങ്ങൾ വിപണിയിൽ എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് ടൊയോട്ട.           

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments