Webdunia - Bharat's app for daily news and videos

Install App

ബജറ്റ് 2019: നികുതി റിട്ടേൺസ് ഫയൽ ചെയ്യാൻ ഇനി പാൻ കാർഡ് വേണ്ട, നികുതിയിലെ ഈ മാറ്റങ്ങൾ അറിയൂ !

Webdunia
വെള്ളി, 5 ജൂലൈ 2019 (13:29 IST)
നികുതിയിൽ നിരവധി മറ്റങ്ങളാണ് രണ്ടാം മോദി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റിൽ ഉൾപ്പെടുത്തുത്തിയിരിക്കുന്നത്. ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിന് ഇനി പാൻ കാർഡ് നിർബന്ധമാകില്ല. ആധാർ കാർഡ് നമ്പർ ഉപയോഗിച്ച് തന്നെ റിട്ടേൺ ഫയൽ ചെയ്യാൻ സാധിക്കും.    
 
അക്കൗണ്ടിൽനിന്നും വർഷത്തിൽ ഒരു കോടി രൂപ പിൻവലിച്ചാൽ 2ശതമാനം ടിഡിഎസായി ഈടാക്കും. ഉയർന്ന വരുമാനത്തിന് അധിക നികുതി ഈടാക്കാനും ബജറ്റിൽ പ്രഖ്യാപനമുണ്ട്. രണ്ട് കോടിൢ അഞ്ച് കോടി വർ വാർഷിക വരുമാനമുള്ളവർ മൂന്ന് ശതമാനവും അഞ്ച് കോടിക്ക് മുകളിൽ വർഷിക വരുമാനമുള്ളവർ 7ശതമാനവും സർചാർജ് നൽകണം.  
 
പെട്രൊളിനും ഡീസലിനും ഒരു രൂപ അധിക സെസ് ഈടാക്കും. റോഡ് സെസും എക്സൈൻ നികുതിയുമാണ് അധികമായി ഈടാക്കുന്നത്. സ്വർണത്തിനും രത്നത്തിനുള്ള 10.ശമ്മാനം കസ്റ്റംസ് തീരുവ 12.5 ശതമാനമാക്കി ഉയർത്തും. 400 കോടി വിറ്റുവരവുള്ള സ്ഥാപനങ്ങൾക്ക്  25 ശതമാനം കോർപ്പറേറ്റ് നികുതിയിൽ ആനുകൂല്യം പ്രഖ്യാപിച്ചിട്ടുണ്ട്. സ്റ്റാർട്ട് അപ്പുകൾ ആദായനികുതി നൽകേണ്ടതില്ല. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

എഴുത്തു ലോട്ടറി ചൂതാട്ട കേന്ദ്രത്തിൽ റെയ്ഡ് : 3 പേർ പിടിയിൽ

മുനമ്പം വിഷയം: ആരെയും കുടിയിറക്കില്ലെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്

പാലക്കാട് ഒരു വാര്യരും നായരും എഫക്ട് ഉണ്ടാക്കിയിട്ടില്ലെന്ന് ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാര്‍

ആധാർ തിരുത്തലിൽ നിയന്ത്രണം കർശനമാക്കി കേന്ദ്രം, പേരിലെ അക്ഷരം തിരുത്താൻ ഗസറ്റ് വിജ്ഞാപനം നിർബന്ധം

ഇനി വയനാടിന്റെ പ്രിയങ്കരി, നാല് ലക്ഷത്തിലേറെ ഭൂരിപക്ഷം, രാഹുലിനെ മറികടന്നു

അടുത്ത ലേഖനം
Show comments