24എംപി എച്ച്ഡി സെല്‍ഫി ക്യാമറ, 256 ജിബി സ്റ്റോറേജ് !; വിവോ വി7 പ്ലസ് വിപണിയിലേക്ക്

വിവോ വി7 പ്ലസ് ഇന്ത്യയില്‍ അവതരിപ്പിച്ചു

Webdunia
ഞായര്‍, 10 സെപ്‌റ്റംബര്‍ 2017 (12:52 IST)
വിവോ തങ്ങളുടെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് മോഡലായ വിവോ വി7 പ്ലസ് ഇന്ത്യയില്‍ അവതരിപ്പിച്ചു. ക്യാംപെയിന്‍ ഗോള്‍ഡ്, മാറ്റ് ബ്ലാക്ക് എന്നീ നിറങ്ങളില്‍ എത്തുന്ന ഈ ഫോണിന് 21,990 രൂപയാണ് വില. സെപ്തംബര്‍ 15 മുതല്‍ ഓഫ് ലൈനായും ഓണ്‍ലൈനായും ഈ ഫോണുകള്‍ വിപണിയില്‍ ലഭ്യമാകും.
 
5.99 ഇഞ്ച് ഫുള്‍ എച്ച് ഡി ഡിസ്പ്ലേയാണ് ഫോണിലുള്ളത്.  സ്നാപ്ഡ്രാഗണ്‍ എസ്ഡിഎം 450 ചിപ്പ്സെറ്റാണ് ഫോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആന്‍ഡ്രോയ്ഡ് 7.1 ഒഎസ്, 4ജിബി റാം, എസ്ഡികാര്‍ഡ് ഉപയോഗിച്ച് 256 ജിബി വരെ വര്‍ധിപ്പിക്കാന്‍ കഴിയുന്ന 64ജിബി ഇന്‍റേണല്‍ സ്റ്റോറേജ് എന്നിവയും ഫോണിലുണ്ട്. 
 
24എംപി എച്ച്ഡി സെല്‍ഫി ക്യാമറയാണ് ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകത. അതേസമയം 16എംപി  പിന്‍ക്യാമറയാണ് ഫോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഫേഷ്യല്‍ ലോക്ക് സംവിധാനത്തോടെ എത്തുന്ന വി7 പ്ലസില്‍ 3225 എംഎഎച്ച് ബാറ്ററിയും ഉള്‍പ്പെടുത്തിയിട്ടുണ്ട്

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

പത്താംതരം തുല്യതാ പരീക്ഷ 18 വരെ; പരീക്ഷ എഴുതുന്നത് 8,252 പേര്‍

നെതന്യാഹുവിനെതിരെ അറസ്റ്റ് വാറന്റുമായി തുര്‍ക്കി, പുച്ഛിച്ച് തള്ളുന്നുവെന്ന് ഇസ്രായേല്‍

വന്ദേ ഭാരത് സര്‍വീസ് ഉദ്ഘാടനത്തിനു വിദ്യാര്‍ഥികളെ കൊണ്ട് ഗണഗീതം പാടിച്ചു; ദക്ഷിണ റെയില്‍വെയ്‌ക്കെതിരെ മുഖ്യമന്ത്രി

അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗം ഇവയുണ്ടെങ്കിൽ ഇങ്ങോട്ട് കാലുകുത്തേണ്ട, പുതിയ നിർദേശങ്ങളുമായി ട്രംപ്

തിരുവനന്തപുരം മെട്രോ റെയില്‍ പദ്ധതി: ആദ്യ ഘട്ട അലൈന്‍മെന്റിന് അംഗീകാരം, 31 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാതയില്‍ 27 സ്റ്റേഷനുകള്‍

അടുത്ത ലേഖനം
Show comments