Webdunia - Bharat's app for daily news and videos

Install App

എടിഎമ്മുകള്‍ കാലിയാകും, പണത്തിനായി ജനം വലയും; നാളെയും മറ്റന്നാളും ബാങ്ക് പണിമുടക്ക്

എടിഎമ്മുകള്‍ കാലിയാകും, പണത്തിനായി ജനം വലയും; നാളെയും മറ്റന്നാളും ബാങ്ക് പണിമുടക്ക്

Webdunia
ചൊവ്വ, 29 മെയ് 2018 (11:02 IST)
വേതന വർദ്ധന ആവശ്യപ്പെട്ട് നാളെ മുതല്‍ 48 മണിക്കൂര്‍ ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.  ഇന്ത്യൻ ബാങ്ക് അസോസിയേഷനുമായി നടത്തിയ അവസാനവട്ട ചർച്ചയും പരാജയപ്പെട്ടതോടെയാണ് 30, 31 തീയതികളില്‍ പനിമുടക്കാന്‍ തീരുമാനിച്ചത്.

രാവിലെ ആറ് മുതൽ വെള്ളിയാഴ്ച രാവിലെ ആറ് മണി വരെയാണ് പണിമുടക്ക്. 9 യൂണിയനുകളാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. പണിമുടക്ക് ബാങ്ക് ശാഖകളെ ബാധിക്കും. എടിഎമ്മുകളുടെ പ്രവർത്തനത്തനവും താറുമാറാകും.

ആറുമാസം മുമ്പ് പൂര്‍ത്തിയായ നിലവിലെ വേതനകരാര്‍ ന്യായമായ വേതനം അനുവദിച്ചുകൊണ്ടു പുതുക്കണമെന്ന ആവശ്യം യൂണിയന്‍ മുന്നോട്ട് വെച്ചിരുന്നു. എന്നാല്‍ രണ്ട് ശതമാനം മാത്രം വേതന വര്‍ദ്ധന അനുവദിക്കാമെന്ന് ഐബിഎ പറഞ്ഞു. ഇതിനെതിരെയാണ് ബാങ്ക് ജീവനക്കാര്‍ സമരം പ്രഖ്യാപിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

സര്‍ക്കാരിന് തിരിച്ചടി; 9 തദ്ദേശസ്ഥാപനങ്ങളിലെ വാര്‍ഡ് വിഭജനം ഹൈക്കോടതി റദ്ദാക്കി

കളമശ്ശേരിയില്‍ മഞ്ഞപ്പിത്തം വ്യാപിക്കുന്നു; രോഗം സ്ഥിരീകരിച്ചത് നാല്‍പതിലധികം പേര്‍ക്ക്

അംബേദ്കറോട് ചിലർക്ക് അലർജി, നമുക്ക് അങ്ങനെയല്ല, സന്തോഷത്തോടെ ഉച്ചരിക്കാം: അമിത് ഷായ്ക്കെതിരെ വിജയ്

ജമ്മുകാശ്മീരില്‍ ഏറ്റുമുട്ടല്‍; അഞ്ചു ഭീകരരെ സുരക്ഷാസേന വധിച്ചു

ശബരിമല ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങളിലെ സ്വര്‍ണ്ണം ബാങ്കിലേക്ക്; പ്രതിവര്‍ഷം പലിശയായി ലഭിക്കുന്നത് 10കോടിയോളം രൂപ

അടുത്ത ലേഖനം
Show comments