Webdunia - Bharat's app for daily news and videos

Install App

സ്മാർട്ട് ഫോണുകൾ അരസികമായോ ? ഇതാ മൂന്നാഴ്ച ബാറ്ററി ലൈഫുമായി ആന്റി-സ്മാർട്ട്ഫോൺ എത്തുന്നു !

മൂന്നാഴ്ച ബാറ്ററി നിൽക്കും ആന്റി-സ്മാർട്ട്ഫോൺ, വില 7000 രൂപ!

Webdunia
ചൊവ്വ, 22 നവം‌ബര്‍ 2016 (10:17 IST)
സ്മാർട്ട് ഫോണുകൾ അരസികമായി തോന്നുന്നവര്‍ക്കൊരു സന്തോഷവാര്‍ത്ത. ഇതിനൊരു പരിഹാരമായി ഈ മാസം അവസാനത്തോടെ ലൈറ്റ് ഫോൺ എന്ന പേരില്‍ ആന്റി-സ്മാർട്ട്ഫോണുകൾ വിപണിയിലേക്കെത്തുന്നു. ഡിസംബറോടെയായിരിക്കും ഇവയുടെ വില്പന ആരംഭിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 
 
കഴിഞ്ഞ മേയിലാണ് ആദ്യമായി ലൈറ്റ് ഫോണുകൾ പുറത്തിറക്കിയത്. സ്മാർട്ട്ഫോണിന്റെ സാങ്കേതിക സവിശേഷതകള്‍ ഒന്നുമില്ലാതെ ഫോൺ വിളിക്കുകയെന്ന ലക്ഷ്യത്തിൽ മാത്രം എത്തിച്ചിരിക്കുന്ന ഈ ഫോണുകൾ നവംബർ 30 മുതലാണ് ചൈനയിലെ യന്തായ് ഫാക്ടറിയിൽ നിന്നു വിതരണം ആരംഭിക്കുക.
 
സ്മാർട്ട്ഫോണിന്റെ വിപരീത ലക്ഷ്യങ്ങളുമായി എത്തുന്ന ഈ ഫോണിന് ഒരു ക്രെഡിറ്റ് കാർഡിന്റെ കനം മാത്രമാണുള്ളത്. ഈ ഫോണ്‍ ഒരു തവണ ഫുൾ ചാർജ് ചെയ്താൽ മൂന്ന് ആഴ്ചയോളം ചാര്‍ജ് നിൽക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
 
ഡോട്ട് മാട്രിക്സ് എൽഇഡി സ്ക്രീനാണ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്. 2ജി നാനോ സിം കാർഡ്,മൈക്രോഫോൺ, യുഎസ്ബി പോർട്ട് എന്നീ സവിശേഷതകളും ഈ ഫോണിലുണ്ട്. ക്യാമറാ സേവനം ഫോണില്‍ ലഭ്യമല്ല. ഏകദേശം 7000 രൂപയാണ് ഫോണിന്റെ വിലയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 

വായിക്കുക

ഇസ്രയേല്‍ ജയിലിലുള്ള മുഴുവന്‍ പാലസ്തീനികളെയും വിട്ടയച്ചാല്‍ കൈവശമുള്ള ബന്ദികളെയും വിട്ടയക്കാം: പുതിയ ഉപാധിയുമായി ഹമാസ്

ഷൈൻ ടോം ചാക്കോയുടെ മുറിയിലെത്തിയ യുവതികളുടെ മൊഴിയെടുത്തു

പാമ്പ് കടിയേറ്റ് മരിച്ചെന്ന് കള്ളക്കഥ; യുവാവിന്റെ കൊലപാതകത്തില്‍ ഭാര്യയും കാമുകനും കുടുങ്ങിയത് ഇങ്ങനെ

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

Shine Tom Chacko: കേരള പൊലീസിനോടാണോ കളി; ഷൈന്‍ ടോം ചാക്കോയെ കുടുക്കിയ ചോദ്യവലി 'ബ്രില്ല്യന്‍സ്', ഒളിവിലും 'നിരീക്ഷണം'

ആലപ്പുഴ രാമങ്കരി പഞ്ചായത്തില്‍ കോണ്‍ഗ്രസ് പിന്തുണയോടെ സിപിഎമ്മിനെ തോല്‍പ്പിച്ച് സിപിഐ

നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റില്‍; ഞെട്ടലില്‍ സിനിമാ ലോകം

62ല്‍ പിരിഞ്ഞു പോകണമെന്ന മാര്‍ഗ്ഗരേഖ മരവിപ്പിച്ചു; ആശമാരുടെ ആവശ്യങ്ങളില്‍ ഒന്ന് അംഗീകരിച്ച് സര്‍ക്കാര്‍

കര്‍ത്താവ് ചുമന്നതിലും വലിയ കുരിശല്ലെ ചുമക്കുന്നത്, അച്ചിവീട്ടിലെ താമസം മാറ്റു, ശബരീനാഥന്റെ ദുഃഖവെള്ളി പോസ്റ്റില്‍ കോണ്‍ഗ്രസ് പൊങ്കാല

അടുത്ത ലേഖനം
Show comments