Webdunia - Bharat's app for daily news and videos

Install App

ഷവോമിയെ തോൽപ്പിക്കാനാകില്ല മക്കളെ, എം സീരീസുമായി സാംസങ് എത്തിയതോടെ സ്മാർട്ട്ഫോണുകൾക്ക് വില കുറച്ച് ഷവോമി !

Webdunia
ബുധന്‍, 6 ഫെബ്രുവരി 2019 (16:02 IST)
കുറഞ്ഞ വിലക്ക് മികച്ച സ്മാർട്ട്ഫോണുകൾ വിപണിയിൽ എത്തിച്ചാണ് ഷവോമി ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണി കീഴടക്കിയത്. രാജ്യത്ത് ഏറ്റവും അധികം വിൽക്കപ്പെട്ട സ്മാർട്ട്ഫോൺ ഷവോമിയാണ്. എന്നാൽ ഷവോമിയുടെ തന്ത്രം പിന്തുടർന്നുകൊണ്ട് എക്കണോമി സ്മാർട്ട്ഫോണുകളെ സാംസങ് ഇന്ത്യൻ വിപണിയിൽ എത്തിച്ചിരിക്കുകയാണ്. ഇതോടെ തങ്ങളുടെ ഫോണുകൾക്ക് വീണ്ടും വില കുറച്ച് ഷവോമി കരുത്ത് കാട്ടുകയാണ്.
 
സാംസങ്ങ് ഗ്യാലക്സി എം 10, എം 20 എന്നീ എക്കണോമി സ്മാർട്ട്ഫോണുകളെ ദിവസങ്ങൾക്ക് മുൻപാണ് സാംസങ് ഇന്ത്യൻ വിപണിയിൽ വിൽപ്പനക്കെത്തിച്ചത്. ഇതോടെ റെഡിമി 6 റേഡ്മി 6എ റെഡ്മി 6 പ്രോ എന്നീ മോഡലുകളുടെ വില ഷവോമി കുറക്കുകയായിരുന്നു. ഇന്ത്യൻ വിപണിൽ ആധിപത്യം നിലനിർത്തുന്നതിന്റെ ഭാഗമായാണ് ഷവോമിയുയ്യെ നടപടി  നടപടി.
 
2500 രൂപവരെയാണ് സ്മാർട്ട്ഫോണുകളുടെ വിലയിൽ ഷവോമി കുറവ് വരുത്തിയിരിക്കുന്നത്. 7999 രൂ‍പ വിലയുണ്ടായിരുന്ന റെഡ്മി 6 എക്ക് ഇനി 6499 രൂപ നൽകിയാൽ മതി. റെഡ്മി 6ന്റെ വില 10499 രൂപയിൽ നിന്നും 2000 രൂപ കുറച്ച് 8499 രൂപയാക്കി. 4 ജി ബി റാം 64 ജി ബി സ്റ്റോറേജ് കപ്പാസിറ്റിയുള്ള റെഡ്മി 6 പ്രോയ്ക്ക് 2500 രൂപയാണ് കുറവുവരുത്തിയിരിക്കുന്നത്. 10999 രൂപക്ക് റെഡ്മി 6 പ്രോ ഇപ്പോൾ വാങ്ങാനാകും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

കസാക്കിസ്ഥാനില്‍ യാത്ര വിമാനം പൊട്ടിത്തെറിച്ച് അപകടം; 42 പേര്‍ മരിച്ചു

തീവ്രവാദികൾക്ക് താലിബാൻ അഭയം നൽകുന്നു, അഫ്ഗാനെതിരായ ആക്രമണം കടുപ്പിച്ച് പാകിസ്ഥാൻ, വ്യോമാക്രമണത്തിൽ മരണം 46 ആയി, തിരിച്ചടിക്കുമെന്ന് താലിബാൻ

തിരുവനന്തപുരത്ത് ലഹരി ഉപയോഗം പോലീസിനെ അറിയിച്ച ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തി; പോലീസ് സ്റ്റേഷനു മുന്നില്‍ മൃതദേഹവുമായി ബന്ധുക്കളുടെ പ്രതിഷേധം

തൃശ്ശൂരില്‍ വീട് കയറി ആക്രമണം; രണ്ട് യുവാക്കള്‍ കുത്തേറ്റ് മരിച്ചു

തൃശൂരില്‍ വീട് കയറി ആക്രമണം: രണ്ട് യുവാക്കള്‍ കുത്തേറ്റു മരിച്ചു

അടുത്ത ലേഖനം
Show comments