6ജിബി റാം, 256 ജിബി ഇന്റേണല്‍ സ്റ്റോറേജ് !; എംഐ മിക്സിന്റെ പിന്‍ഗാമി എംഐ മിക്സ് 2 വിപണിയില്‍

ഷവോമി എംഐ മിക്സ് 2 ഇന്ത്യയില്‍

Webdunia
ബുധന്‍, 11 ഒക്‌ടോബര്‍ 2017 (12:34 IST)
ഷവോമിയുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്ഫോണ്‍ എംഐ മിക്സ് 2 ഇന്ത്യയിലെത്തി‍. ചൈനയിലാണ് കഴിഞ്ഞ മാസമായിരുന്നു ഈ ഫോണ്‍ ആദ്യമായി അവതരിപ്പിച്ചത്. ബെസല്‍ ലെസ് എഡ്ജ് ടു എഡ്ജ് ഡിസ്പ്ലേയാണ് ഈ ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകത. എംഐ 5 എന്ന മോഡലിനു ശേഷം ഇന്ത്യയില്‍ ഈ വര്‍ഷം ഷവോമി അവതരിപ്പിക്കുന്ന പ്രീമിയം ഗാഡ്ജറ്റ് കൂടിയാണ് എംഐ മിക്സ് 2. 
 
5.99 ഇഞ്ച് ഫുള്‍ എച്ച് ഡി സ്ക്രീനാണ് ഫോണിലുള്ളത്. ആന്‍ഡ്രോയ്ഡ് 7.1ല്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണില്‍ സ്നാപ് ഡ്രാഗണ്‍ 835 പ്രോസ്സസറാണുള്ളത്. 3400 എംഎഎച്ച് ബാറ്ററി, 12എംപി റിയര്‍ ക്യാമറ , 5 എംപി സെല്‍ഫി ക്യാമറ, ഫിംഗര്‍ പ്രിന്‍റ് സ്കാനര്‍ എന്നീ ഫീച്ചറുകളും ഈ ഫോണിലുണ്ട്.   
 
സ്റ്റോറേജിന്റെ അടിസ്ഥാനത്തില്‍ മൂന്ന് വേരിയന്റുകളിലാണ് എംഐ മിക്സ് 2 വിപണിയിലേക്കെത്തുന്നത്. എല്ലാ വേരിയന്റിലും 6ജിബി റാമാണ് നല്‍കിയിരിക്കുന്നത്. 64ജിബി പതിപ്പിന് 33,000 രൂപയും 128 ജിബി പതിപ്പിന് 36,000 രൂപയും 256 ജിബി പതിപ്പിന് 40,000 രൂപയുമാണ് വില.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

വിവാഹപ്രായമായില്ലെങ്കിലും ഒരുമിച്ച് ജീവിക്കാം, ലിവ് ഇൻ ബന്ധമാകാമെന്ന് ഹൈക്കോടതി

യുഎസിന് റഷ്യയിൽ നിന്നും എണ്ണ വാങ്ങാം, ഇന്ത്യയ്ക്ക് പറ്റില്ലെന്നാണോ? ചോദ്യം ചെയ്ത് പുടിൻ

ഇൻഡിഗോയിലെ പ്രതിസന്ധി തുടരുന്നു, രാജ്യവ്യാപകമായി റദ്ദാക്കിയത് 550- ലധികം വിമാനസർവീസുകൾ

എച്ച് 1 ബി, എച്ച് 4 വിസ: അപേക്ഷകർ സാമൂഹിക മാധ്യമ അക്കൗണ്ട് പരസ്യമാക്കണം

പദവി ദുരുപയോഗം ചെയ്യും, സാക്ഷികളെ സ്വാധീനിക്കും, രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ജാമ്യഹർജി തള്ളാൻ കാരണങ്ങൾ ഇങ്ങനെ

അടുത്ത ലേഖനം
Show comments