Webdunia - Bharat's app for daily news and videos

Install App

നാലാം വാർഷികത്തിൽ 4 രൂപക്ക് 55 ഇഞ്ച് എം ഐ എൽഇഡി സ്മാർട്ട് ടി വി നൽകാനൊരുങ്ങി ഷവോമി

Webdunia
തിങ്കള്‍, 9 ജൂലൈ 2018 (15:48 IST)
നാലാം വാർഷികത്തിൽ അമ്പരപ്പിക്കുന്ന ഓഫർ പ്രക്യാപിച്ച് ചൈനീസ് സ്മാർട്ട് ഫോൺ ബ്രാന്റായ ഷവോമി. ജൂലൈൽ 10 മുതൽ 12 വരെയാണ് കമ്പനി ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. 4രൂപയുടെ ഫ്ലാഷ് സെയിൽ ഒരുക്കിയാണ് ഷവോമി ഉപഭോക്താക്കളെ അമ്പരപ്പിചിരിക്കുന്നത്. 
 
ഓഫർ പ്രകാരം  55 ഇഞ്ചിന്റെ എംഐ എല്‍ഇഡി സ്മാര്‍ട്ട് ടിവി, റെഡ്മി വൈ 2, റെഡ്മി നോട്ട് ഫൈവ് പ്രോ, എംഐ ബാന്‍ഡ് 2 എന്നിവ വെറും 4 രൂപക്ക് സ്വന്തമാക്കാം 
 
നാലാം വാർഷികത്തിന്റെ ഭാഗമായി മറ്റ് ഓഫറുകളും ഷവോമി പ്രഖ്യാപിച്ചിട്ടുണ്ട്. എം ഐ മാക്സ് 2 എം ഐ മാക്സ് 2 പ്രോ എന്നീ ഫോണുകൾക്ക് വിലയിൽ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. മാത്രമല്ല എസ് ബി ഐ കാട്  ഉപയോഗിച്ചും പേടീഎം ഉപയോഗിച്ചു പർച്ചേസ് ചെയ്യുമ്പോൾ പ്രത്യേക ക്യാഷ് ബാക്ക് ഓഫറും കമ്പനി ഏർപ്പെടുത്തിയിട്ടുണ്ട്. നാലാം വാർഷികം പ്രമാണീച്ച് ഓട്ടൂമീക്ക ഫോണുകൾക്കും വിലയിളവ് പ്രഖ്യാപിച്ചിരിക്കുകയാണ് ഷവോമി. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

നടുക്കടലിൽ വെച്ച് കപ്പൽ തകരാറിലായി; ഭക്ഷണവും വെള്ളവുമില്ലാതെ കുടുങ്ങിയ 40 അഭയാർത്ഥികളെ രക്ഷിച്ച് കുവൈത്ത് എണ്ണക്കപ്പൽ

എയര്‍ ഇന്ത്യ ദുരന്തത്തിന് ഒരാഴ്ച മുമ്പ് വിമാനാപകടം 'പ്രവചിച്ച' ജ്യോതിഷിക്ക് വിമര്‍ശനം

Gold Rate; സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡില്‍; വില കൂടാൻ കാരണം ഇസ്രയേല്‍-ഇറാന്‍ സംഘർഷം?

മഴ കനക്കും, ഇന്ന് 10 ജില്ലകളിൽ ഓറഞ്ച് അലേർട്ട്; നാളെ രണ്ട് ജില്ലകളിൽ റെഡ് അലേർട്ട്

എത്രയും വേഗം ഇറാന്‍ ഉടമ്പടിക്ക് തയ്യാറാവണം; അടുത്ത ആക്രമണം ഇതിലും ക്രൂരമായിരിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ്

അടുത്ത ലേഖനം
Show comments