Webdunia - Bharat's app for daily news and videos

Install App

ഓൺലൈൻ മദ്യ വിതരണത്തിനും സൊമാറ്റോ ഒരുങ്ങുന്നു, ശുപാർശ സമർപ്പിച്ചു

Webdunia
വ്യാഴം, 7 മെയ് 2020 (12:00 IST)
ഡൽഹി: ഓർഡർ ചെയ്താൽ മദ്യം വീട്ടിലെത്തിച്ച് നൽകുന്ന പദ്ധതിയെ കുറിച്ച് ഓൺലൈൻ ഭക്ഷ്യ വിതരണ ശൃംഖലയായ സൊമാറ്റോ ആലോചിയ്ക്കുന്നതായി റിപ്പോർട്ടുകൾ. ലോക്‌ഡൗണിൽ മദ്യ വിതരണം പൂർണമായും തടസപ്പെട്ടതുമൂലമുള്ള വലിയ ഡിമാൻഡ് പരിഗണിച്ചാണ് സൊമാറ്റോയുടെ നീക്കം. ആദ്യ പടിയെന്നോണം ഇന്റർനാഷ്ണൽ സ്പിരിറ്റസ് ആൻഡ് വൈൻ അസോസിയേഷൻ ഓഫ് ഇന്ത്യയ്ക്ക് പദ്ധതിയുടെ ശുപാർശ സമർപ്പിച്ചു. 
 
നീയന്ത്രണത്തിൽ ഇളവുകൾ ലഭിച്ചതോടെ പല സംസ്ഥാനങ്ങളിലും മദ്യക്കടകൾ തുറന്നിട്ടുണ്ട്. എന്നാൽ സാമുഹിക അകലം ലംഘിച്ച് ആളുകൾ മദ്യം വാങ്ങാൻ എത്തുന്നത്. വലിയ പ്രതിസന്ധി ഉണ്ടാക്കുന്നുണ്ട്. ഇതോഴിവാക്കാൻ ഓൺലൈൻ മദ്യ വിതരണത്തിലൂടെ സാധിയ്ക്കും എന്നതാണ് സോമാറ്റോയ്ക്കുള്ള സാധ്യത. ഓൺലൈൻ മദ്യ വിൽപ്പനയുമായി ബന്ധപ്പെട്ട് രാജ്യത്ത് നിയമവ്യവസ്ഥകൾ ഒന്നുതന്നെയില്ല. എന്നാൽ സംവിധാനം ആരംഭിയ്ക്കാൻ ഇന്റർനാഷ്ണൽ സ്പിരിറ്റസ് ആൻഡ് വൈൻ അസോസിയേഷൻ ഓഫ് ഇന്ത്യ ആലോചിയ്ക്കുന്നുണ്ട് എന്നാണ് വിവരം. 

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

എന്താണ് ബ്ലൈന്‍ഡ് സ്‌പോട്ടുകള്‍, വാഹനം ഓടിക്കുന്നവര്‍ ഇക്കാര്യം അറിഞ്ഞില്ലെങ്കില്‍ പണി കിട്ടും!

മുതിര്‍ന്നവരില്‍ മഞ്ഞപ്പിത്തം ഗുരുതരമാകാന്‍ സാധ്യത

തെക്കന്‍ തമിഴ്നാടിന് മുകളിലായി ചക്രവാതച്ചുഴി: മെയ് 21 വരെ കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത

യുവാവിൻ്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു: രണ്ട് സുഹൃത്തുക്കൾ അറസ്റ്റിൽ

മന്ത്രവാദം : യുവതിയെ പീഡിപ്പിച്ച പൂജാരി അറസ്റ്റിൽ

അടുത്ത ലേഖനം
Show comments