Webdunia - Bharat's app for daily news and videos

Install App

അത്ഭുതകരമായ ബാറ്ററി ബാക്കപ്പ്, തകര്‍പ്പന്‍ ഫീച്ചറുകള്‍; രണ്ട് ഫീച്ചര്‍ ഫോണുകളുമായി നോക്കിയ !

ഒരു മാസത്തെ ബാറ്ററി ബാക്കപ്പുമായി നോക്കിയ എത്തുന്നു

Webdunia
തിങ്കള്‍, 23 ഒക്‌ടോബര്‍ 2017 (09:49 IST)
മികച്ച ബാറ്ററി ബാക്കപ്പോടുകൂടിയ ഫീച്ചര്‍ ഫോണുകളുമായി വീണ്ടും നോക്കിയ. നേരത്തെ വിപണിയിലെത്തിയ നോക്കിയ 105 , നോക്കിയ 130 എന്നീ രണ്ട് ഫോണുകളാണ് കമ്പനി വീണ്ടും വിപണിയിലേക്കെത്തിക്കുന്നത്. ഒരു മാസത്തോളം നീണ്ടുനില്‍ക്കുന്ന ബാറ്ററിയുമായെത്തുന്ന ഈ ഫോണുകള്‍ ഫീച്ചര്‍ ഫോണ്‍ വിപണിയെ സജീവമാക്കുമെന്ന കാര്യത്തില്‍ സംശയമില്ല. നോക്കിയ സീരീസ് 30 പ്ലാറ്റ്ഫോമിലാണ് ഇരു ഫോണുകളും പ്രവര്‍ത്തിക്കുന്നത്.  
 
1.8 ഇഞ്ച് ഡിസ്പ്ലെ, 4 എം‌ബി റാം , 4 എം‌ബി റോം എന്നീ ഫീച്ചറുകളും 800 എംഎ എച്ച്‌ ബാറ്ററിയുമാണ് നോക്കിയ 105 ന്റെ സവിശേഷതകള്‍. സിംഗിള്‍ സിം, ഡ്യൂവല്‍ സിം മോഡലുകളില്‍ ഈ ഫോണ്‍ ലഭ്യമാകും. അതേസമയം നോക്കിയ 105 നു സമാനമായ റാമും ഡിസ്പ്ലെയുമുള്ള നോക്കിയ 130ന് 8 എംബി ഇന്റേണല്‍ സ്റ്റോറേജ്, 1020 എംഎ എച്ച്‌ ബാറ്ററി എന്നീ ഫീച്ചറുകളാണുള്ളത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

'ഭാര്യമാര്‍ക്ക് അസുഖം വന്നാല്‍ ഭർത്താക്കന്മാർ ഉപേക്ഷിക്കും': വീഡിയോയ്ക്ക് ലൈക്ക് അടിച്ച് സാമന്ത

What is TRF: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം, ആരാണ് പെഹൽഗാം ആക്രമണങ്ങൾക്ക് പിന്നിലുള്ള ടിആർഎഫ്

Pahalgam Attack: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ കസൂരി, രണ്ട് മാസം മുന്‍പ് പാക്കിസ്ഥാനില്‍; സുരക്ഷാവീഴ്ചയും തിരിച്ചടിയായി

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ഷൈനുമായുള്ള ചാറ്റ് ക്ലിയര്‍ ചെയ്ത നിലയില്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

Who is Saifulla khalid: പഹൽഗാമിലെ ആക്രമണത്തിൻ്റെ സൂത്രധാരൻ, ആരാണ് സൈഫുള്ള ഖാലിദ് എന്ന കസൂരി

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ഷൈനുമായുള്ള ചാറ്റ് ക്ലിയര്‍ ചെയ്ത നിലയില്‍

ഭീകരാക്രമണവുമായി ബന്ധമില്ല: ആദ്യ പ്രതികരണം നടത്തി പാക്കിസ്ഥാന്‍

PV Anvar: 'എല്ലാം കോണ്‍ഗ്രസ് പറയും പോലെ'; പത്തി താഴ്ത്തി അന്‍വര്‍

What is TRF: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം, ആരാണ് പെഹൽഗാം ആക്രമണങ്ങൾക്ക് പിന്നിലുള്ള ടിആർഎഫ്

അടുത്ത ലേഖനം
Show comments