Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൂടുതല്‍ സുന്ദരിയായി മാരുതിയുടെ ബലേനോ!

ബലേനോ ആര്‍ എസ് വരുന്നു, സൌന്ദര്യത്തിന്‍റെ പുതിയ മുഖം!

Maruti Suzuki Baleno RS
, ബുധന്‍, 12 ഒക്‌ടോബര്‍ 2016 (17:53 IST)
ഈ ദീപാവലിക്ക് മാരുതി സുസുക്കി ബലേനോ ആര്‍ എസ് വിപണിയിലെത്തും. ചുരുങ്ങിയകാലം കൊണ്ട് ജനപ്രീതിയില്‍ മുന്നിലെത്തിയ പ്രീമിയം ഹാച്ച് ബാക്കായ ബലേനോ ഇത്തവണ കൂടുതല്‍ ആകര്‍ഷണീയമായ രൂപത്തിലും ഭാവത്തിലുമാണ് എത്തുന്നത്.
 
കരുത്തു കുറഞ്ഞ 1.0 ലിറ്റര്‍ ത്രീ സിലിണ്ടര്‍ ടര്‍ബോ ചാര്‍ജ്ഡ് ബൂസ്റ്റര്‍ജെറ്റ് എന്‍ജിനാണ് ബലേനോ ആര്‍ എസില്‍ ഉപയോഗിക്കുന്നത്. അതുകൊണ്ടുതന്നെ നിലവിലെ 1.2 ലിറ്റര്‍ കെ സീരീസിനേക്കാള്‍ മികച്ച മൈലേജ് പ്രതീക്ഷിക്കാം.
 
110 പിഎസ് ആയിരിക്കും മാരുതി സുസുക്കി ബലേനോ ആര്‍ എസിന്‍റെ ഊര്‍ജം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മാണിയേയും ബാബുവിനേയും പൂട്ടിയ ജേക്കബ് തോമസ് ജയരാജനെ പൂട്ടുമോ ?