ജിഎസ്ടി: ആയുര്‍വേദ മരുന്നുകളുടെ വില കൂടുന്നു

ജിഎസ്ടി : ആയുര്‍വേദ മരുന്നുകളുടെ വില വര്‍ദ്ധിക്കുന്നു

Webdunia
വ്യാഴം, 13 ജൂലൈ 2017 (11:57 IST)
ജിഎസ്ടി 12 ശതമാനമാക്കിയതോടെ ആയുര്‍വേദ മരുന്നുകളുടെ വില വര്‍ദ്ധിക്കുന്നു. ജനറിക്ക് മരുന്നുകളുടെ വിലയിലാണ് ജിഎസ്ടി കുടുതല്‍ ബാധിച്ചിരിക്കുന്നത്. അഞ്ചു ശതമാനം നികുതി മാത്രമാണ് അരിഷ്ടാസവങ്ങള്‍ക്ക് കൂട്ടിയത്. എന്നാല്‍ ഏഴുശതമാനം നികുതിയാണ് ജനറിക്ക് മരുന്നുകള്‍ക്ക്  കൂടിയത്. 
 
ഇതിന് പുറമെ മറ്റ് ആയുര്‍വേദ ഉത്പന്നങ്ങള്‍ക്കും നികുതി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. പരസ്യം നല്‍കി വില്‍ക്കുന്ന മരുന്നുകളുടെ വിലയില്‍ മാത്രമാണ് നികുതി കുറഞ്ഞിരിക്കുന്നത്. പരമ്പരാഗത ആയുര്‍വേദ മരുന്നുകള്‍ക്കുള്‍പ്പടെ 12 ശതമാനം ജിഎസ്ടി ഏര്‍പ്പെടുത്തിയത്. മരുന്നുകളുടെ സഞ്ചാരത്തിന് ഉപയോഗിക്കുന്ന ലോറിയുടെ വാടക വര്‍ദ്ധിച്ചതും ഈ മരുന്നു മേഖലയെ ബാധിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല കേന്ദ്രത്തിന് ഏറ്റെടുക്കാന്‍ കഴിയില്ലേ എന്ന് ചിലര്‍ ചോദിക്കുന്നു: സുരേഷ് ഗോപി

ആവശ്യമില്ലാത്തവ പ്രവര്‍ത്തനരഹിതമാക്കാം; സഞ്ചാര്‍ സാഥി ആപ്പ് ഡിലീറ്റ് ചെയ്യാമെന്ന് കേന്ദ്രം

ബലാത്സംകേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി നാളെ വീണ്ടും പരിഗണിക്കും

ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് ദിവസം ശരാശരി 8500 എണ്ണം

രാഹുലിനു കുരുക്ക്; നിര്‍ബന്ധിത ഗര്‍ഭഛിദ്രം നടത്തിയതിനു തെളിവുകളുണ്ടെന്ന് പ്രോസിക്യൂഷന്‍

അടുത്ത ലേഖനം
Show comments