Select Your Language

Notifications

webdunia
webdunia
webdunia
webdunia

മുഖം മിനുക്കി മസില്‍മാന്‍ ലുക്കില്‍ ഫോര്‍ഡ് എക്കോസ്‌പോര്‍ട് വിപണിയിലേക്ക് !

മസില്‍മാന്‍ ലുക്കില്‍ ഫോര്‍ഡ് എക്കോസ്‌പോര്‍ട്

ford car
, വ്യാഴം, 3 ഓഗസ്റ്റ് 2017 (15:14 IST)
എസ്‌യു‌വി പ്രേമികളെ ആവേശത്തിലാക്കാന്‍ പുതിയ ലുക്കിൽ ഫോര്‍ഡ് എക്കോസ്പോർട്ട് വിപണിയിലേക്കെത്തുന്നു. വാഹനത്തിന്റെ മുന്‍ഭാഗത്താണ് കമ്പനി കാര്യമായ മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്. പുതിയ ഫോര്‍ഡ് എന്‍ഡവറിനെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള ഗ്രില്ലുകളാണ് പുതിയ എക്കോസ്പോര്‍ട്ടിന്റെ പ്രധാനമാറ്റം.  
 
webdunia
വൃത്താകൃതിയിലുള്ള ഫോഗ് ലാമ്പുകള്‍ക്ക് ചതുര രൂപമാണ് കമ്പനി നല്‍കിയിട്ടുള്ളത്. ഹെഡ്‌ലാംപ് ക്ലസ്റ്ററിലും ചെറിയ മാറ്റം ദൃശ്യമാകും. ടോപ്‌സ്‌പൈക്കില്‍ ഓള്‍ വീല്‍ ഡ്രൈവ് സംവിധാനം ഉള്‍പ്പെടുത്തുമെന്നാണ് സൂചന. ഏകദേശം ആറര ലക്ഷത്തിനും ഒമ്പതര ലക്ഷത്തിനും ഇടയിലായിരിക്കും വാഹനത്തിന്റെ വില.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ഇത്ര നല്ലൊരു ഭാര്യയെ ആര്‍ക്കും കിട്ടില്ല, അത്രക്ക് നല്ലവളാണ്’ - ഭാര്യയെ വെട്ടിക്കൊല്ലുന്നതിന് മുമ്പ് റഫീഖ് എഴുതിയതിങ്ങനെ