Webdunia - Bharat's app for daily news and videos

Install App

വരുന്നൂ... അതിശയിപ്പിക്കുന്ന വിലയുമായി ഇന്നോവ ക്രിസ്റ്റ പെട്രോള്‍!

ജാപ്പനീസ് കാര്‍ നിര്‍മാതാക്കളായ ടൊയോട്ട അടുത്തിടെ വിപണിയില്‍ എത്തിച്ച മോഡലാണ് ഇന്നോവ ക്രിസ്റ്റ.

Webdunia
തിങ്കള്‍, 30 മെയ് 2016 (15:46 IST)
ജാപ്പനീസ് കാര്‍ നിര്‍മാതാക്കളായ ടൊയോട്ട അടുത്തിടെ വിപണിയില്‍ എത്തിച്ച മോഡലാണ് ഇന്നോവ ക്രിസ്റ്റ. ഈ മോഡലിന്റെ പെട്രോള്‍ വകഭേദവുമായി എത്തുകയാണ് കമ്പനി. 2.7ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് ഈ പുതിയ എം പി വിയില്‍ ഉള്‍ക്കൊള്ളിക്കുന്നത്. ഡല്‍ഹിയില്‍ ഡീസല്‍ വാഹനങ്ങള്‍ നിരോധച്ചതിനാലാണ് കമ്പനി ഇത്തരമൊരു തീരുമാനം കൈകൊണ്ടത്.
 
പെട്രോള്‍ വകഭേദം എത്തുന്നതോടെ ഒരു മാസം 35,000 യൂണിറ്റ് ക്രിസ്റ്റ വിറ്റഴിക്കാന്‍ സാധിക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. പുതിയ എന്‍ജിന്‍ നിര്‍മാണം ടൊയോട്ടയുടെ ആര്‍ ആന്റ് ഡി എന്‍ജിനിയര്‍മാരുടെ നേതൃത്വത്തില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. അടുത്ത ദീപാവലിയോടു കൂടി പെട്രോള്‍ ക്രിസ്റ്റയെ വിപണിയില്‍ എത്തിക്കുമെന്ന് കമ്പനി അറിയിച്ചു. 
 
ഇന്ത്യന്‍ നിരത്തുകളില്‍ മഹീന്ദ്ര സ്കോര്‍പിയോ, എക്സ് യു വി 500, മരുതി സുസ്സുക്കി എര്‍ട്ടിഗ, ഹോണ്ട മൊബീലിയോ എന്നിവയോടായിരിക്കും ടയോട്ട ക്രിസ്റ്റയുടെ മത്സരം. 13.88 ലക്ഷം മുതല്‍ 20.78 ലക്ഷം വരെയായിരിക്കും പുതിയ ക്രിസ്റ്റയുടെ ഷോറൂമിലെ വിലയെന്ന് കമ്പനി വ്യക്തമാക്കി.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
 

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

എന്താണ് ബ്ലൈന്‍ഡ് സ്‌പോട്ടുകള്‍, വാഹനം ഓടിക്കുന്നവര്‍ ഇക്കാര്യം അറിഞ്ഞില്ലെങ്കില്‍ പണി കിട്ടും!

മുതിര്‍ന്നവരില്‍ മഞ്ഞപ്പിത്തം ഗുരുതരമാകാന്‍ സാധ്യത

തെക്കന്‍ തമിഴ്നാടിന് മുകളിലായി ചക്രവാതച്ചുഴി: മെയ് 21 വരെ കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത

യുവാവിൻ്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു: രണ്ട് സുഹൃത്തുക്കൾ അറസ്റ്റിൽ

മന്ത്രവാദം : യുവതിയെ പീഡിപ്പിച്ച പൂജാരി അറസ്റ്റിൽ

അടുത്ത ലേഖനം
Show comments