Select Your Language

Notifications

webdunia
webdunia
webdunia
webdunia

വെറും ഏഴു രൂപയ്ക്ക് റീച്ചാര്‍ജ് ചെയ്യൂ... പരിധിയില്ലാതെ ഡാറ്റ ആസ്വദിക്കൂ; സൂപ്പര്‍ പ്ലാനുമായി വോഡഫോണ്‍ !

ഏഴു രൂപയ്ക്ക് പരിധിയില്ലാത്ത ഡാറ്റയുമായി വോഡഫോണ്‍ സൂപ്പര്‍ പ്ലാന്‍

vodafone super plan
, ബുധന്‍, 9 ഓഗസ്റ്റ് 2017 (17:11 IST)
ജിയോയുടെ കടന്നുകയറ്റത്തിനെതിരെ നിരവധി ഓഫറുകളുമായി മത്സരിക്കുകയാണ് രാജ്യത്തെ എല്ലാ പ്രമുഖ ടെലികോം കമ്പനികളും. ഇപ്പോള്‍ ഇതാ ടെലികോം വിപണിയില്‍ വീണ്ടും തരംഗം സൃഷ്ടിക്കാന്‍ വോഡഫോണ്‍ തയ്യാറെടുക്കുന്നു. ഇതിനായി ഏഴു രൂപയുടെ പുതിയ ഡേറ്റാ പ്ലാനാണ് ഇപ്പോള്‍ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.
 
സൂപ്പര്‍ ഹവര്‍ എന്നു പേരിട്ടിരിക്കുന്ന പ്ലാനില്‍ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് ഏഴു രൂപയുടെ റീ ചാര്‍ജില്‍ ഒരു മണിക്കൂര്‍ നേരത്തേക്ക് പരിധിയില്ലാതെ 4ജി/3ജി ഡാറ്റ ആസ്വദിക്കാന്‍ കഴിയും. അതോടൊപ്പം തന്നെ വോഡഫോണ്‍ നെറ്റ്‌വര്‍ക്കിനുള്ളില്‍ 60 മിനിറ്റ് സംസാരസമയവും ലഭ്യമാകും.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഭര്‍ത്താവ് അപ്രതീക്ഷിതമായി വീട്ടിലെത്തി; കിടപ്പു മുറിയില്‍ നിന്നും താഴേക്ക് ചാടിയ കാമുകന്റെ കാലൊടിഞ്ഞു!