Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലിബറലൈസേഷനിലെ പോസ്റ്റ് മോഡേണിസം

ആര്‍ രാധാകൃഷ്ണന്‍- മിനികഥ

ലിബറലൈസേഷനിലെ പോസ്റ്റ് മോഡേണിസം
സ്ഫടികക്കോപ്പയിലെ കാല്‍പനികതയുടെ അവസാനത്തെ കവിളും ഒറ്റ വലിക്ക് അകത്താക്കി അയാളിരുന്നു. അടുത്ത ടേബിളിലെ നിറഞ്ഞു കവിയുന്ന ഗ്ളാസ്സിലെ സംഋദ്ധിയുടെ മുകളില്‍ പതയും കുമിളയും അടങ്ങുതും നോക്കി അയാളിരുന്നു.

തന്‍റെ രോഗാതുരയായ പൊതുമേഖലാ സ്ഥാപനത്തില്‍ പേറി വിഷന്‍ കിട്ട ാതെ ഓവര്‍ടൈം ചെയ്തുകി ട്ട ു ന്ന അധികപൈസ എടുത്തു ബാറില്‍ കയറി സമയം കളയു അയാള്‍ക്ക് അയല്‍സ്ഥാപനമായ ബിയറുകമ്പനിയെ ഓര്‍മ്മവന്നതപ്പോഴാണ്.

വലിയ ഡിസ്റ്റിലറിയുടമയും അയ്യപ്പഭക്തനും എന്തിനും പോന്ന വനുമായ ആളുടെ കമ്പനികള്‍ക്കാണ് മത്സരാധിഷിത കമ്പോളത്തില്‍ നിലനില്‍പ്. പി.ടി. ഉഷയോടൊപ്പം നിര്‍ത്തി തേ ന്ന ാട് ഓടിജയിക്കാന്‍ പറയു ന്ന ന്യായമല്ലേ നമ്മുടെ പുത്തന്‍ സാമ്പത്തികനയത്തിന്‍റെ ആള്‍ക്കാര്‍ക്ക് ഉണ്ടായത്.

ചെറിയ ചെറിയ ഐസ്ക്യൂബുകള്‍ മനസ്സില്‍ മഞ്ഞുപര്‍വ്വതങ്ങളായി ഉയര്‍ന്നു വരുന്നതു പോലെ അയാള്‍ക്ക് തോന്ന ി.

ആ സുതാര്യ മൈനാകത്തിന്‍റെ മുകളില്‍ ഒരുമാത്രയിളവേല്‍ക്കാന്‍ അയാളിലെ കുരങ്ങന്‍ വെറുതെ മോഹിച്ചു.

(വെറുതെ മോഹിച്ചതും ഇളവേല്‍ക്കുന്ന തും ഒ.എന്‍.വി. കാല്‍പനികതയാല്‍ അയാളുടെ മൗനപാത്രങ്ങള്‍ നിറച്ചു.)

മൈനാകത്തിനുമേല്‍ താവളം തേടിയ ഹനുമാന് സ്വന്തം കഴിവുകള്‍ മറ്റുള്ളവര്‍ പറഞ്ഞാലേ മനസ്സിലാവുമായിരുന്നുള്ളൂ.

മാനേജ?െന്‍റ് പരിശീലകര്‍ പറയുന്ന കഥ പലപ്പോഴായി അയാളുടെ കമ്പനികള്‍ ട്രെയിനിങ്ങ് ക്ളാസ്സില്‍ കട്ടിട്ടുണ്ട് .

Share this Story:

Follow Webdunia malayalam