Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചെറുനാരങ്ങാ സ്ക്വാഷ്‌

പാചകം
, തിങ്കള്‍, 11 മാര്‍ച്ച് 2013 (18:23 IST)
ചൂടില്‍ വിയര്‍ത്ത്‌ കുളിച്ച്‌ വീട്ടില്‍ കയറി വരുന്നവര്‍ക്ക്‌ നല്‍കാന്‍ സല്കാര പ്രിയര്‍ക്കായി ചെറുനാരങ്ങ സ്ക്വാഷ്‌ ഉണ്ടാക്കുന്നവിധം..

ചേര്‍ക്കേണ്ട ഇനങ്ങള്‍

നാരങ്ങാ നീര്‌ 4 കിലോയുടേത്
പഞ്ചസാര 4 കിലോ
വെള്ളം 2 ലിറ്റര്‍

പാകം ചെയ്യേണ്ട വിധം

ഒന്നും രണ്ടും ചേരുവകള്‍ വെള്ളവും തമ്മില്‍ ചേര്‍ത്തിളക്കി അരിച്ചെടുക്കുക. കുറച്ച്‌ സമയം ചെറുചൂടില്‍ വച്ച്‌ ചൂടാക്കുക. നാരങ്ങാവെള്ളം കുരുവില്ലാതെ അരിച്ചെടുക്കണം.ചെറുനാരങ്ങാ സ്ക്വാഷ്‌ തയ്യാര്‍.

Share this Story:

Follow Webdunia malayalam