ചേര്‍ക്കേണ്ട ഇനങ്ങള്‍
പൈനാപ്പിള്‍ - 2 എണ്ണം
പഞ്ചസാര - 1 കിലോ
വെള്ളം - ആവശ്യത്തിന്
പാകം ചെയ്യേണ്ട വിധം
പൈനാപ്പിള്‍ ചെറിയ കഷണങ്ങളായി മുറിക്കുക. പഞ്ചസാരയും വെള്ളവും പാകത്തിന് ചേര്‍ത്ത് സിറപ്പ് തയ്യാറാക്കി അതില്‍ കഷണങ്ങളിട്ട് ഒരു ടിന്നിലാക്കുക. ടിന്‍ അടയ്ക്കാതെ തിളച്ച വെള്ളത്തില്‍ പത്ത് മിനിറ്റ് നേരം വയ്ക്കുക. ചൂടു വെള്ളത്തില്‍ നിന്ന് പുറത്തെടുത്ത് അടച്ചു വച്ച് ഉപയോഗിക്കാം.