എപ്പോഴും സുരക്ഷിതമാണ് പഴച്ചാറുകള്‍. ഒരു നേരം ഭക്ഷണം മുടങ്ങിയാലും ഇവ ഒഴിവാക്കരുത്.
ചേര്‍ക്കേണ്ട ഇനങ്ങള്‍
ഫാഷന്‍ ഫ്രൂട്ട്, കൈതച്ചക്ക
മാങ്ങാ, ചെറുനാരങ്ങാ എന്നിവയുടെ നീര് - 600 മി ല്ലി വീതം
വെള്ളം - 6 ലിറ്റര്‍
പഞ്ചസാര - അവശ്യത്തിന്
പാകം ചെയ്യേണ്ട വിധം
മേല്പറഞ്ഞ പഴങ്ങളുടെ നീരും പഞ്ചസാരയും നന്നായി കൂട്ടികലര്‍ത്തുക. മധുരം പാകമാകുന്നതിന് വേണ്ട പഞ്ചസാര ചേര് ക്കുക. അതില്‍ വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് ഉപയോഗിക്കാം.