പ്രോട്ടീനുകളും മറ്റ് പോഷകങ്ങളും അടങ്ങിയ ഫലമാണ് മുസംബി. മുസംബി ഡ്രിങ്ക് അതു കൊണ്ടു തന്നെ ആരോഗ്യ ദായകവും.
ചേര്‍ക്കേണ്ട ഇനങ്ങള്‍
മുസംബി നീര് - 1 കപ്പ്
തേന്‍ - 3 ടേബിള്‍ സ്പൂണ്‍
നാരങ്ങാനീര് - 1 ടേബിള്‍ സ്പൂണ്‍
തണുത്ത പാല്‍ - 1 ഗ്ലാസ്
പാകം ചെയ്യേണ്ട വിധം
എല്ലാ ചേരുവകളും ചേര്‍ത്ത് മിക്സിയില്‍ അടിച്ച് തണുപ്പിക്കുക. തണുത്ത പാല്‍ ഇതില്‍ മിക്സ് ചെയ്യുക. മുസംബി ഡ്രിങ്ക് റെഡി.