Article Sweets Recipes In Malayalam %e0%b4%b0%e0%b4%b8%e0%b4%97%e0%b5%81%e0%b4%b3 109050700041_1.htm

Select Your Language

Notifications

webdunia
webdunia
webdunia
webdunia

രസഗുള

പാചകം
രസികന്‍ രസ ഗുള ഉണ്ടാക്കാനുള്ള പാചക വിധിയിതാ...

ചേര്‍ക്കേണ്ട ഇനങ്ങള്‍:

പാല്‍ 5 ലിറ്റര്‍
നെയ്യ്‌ 500 ഗ്രാം
പഞ്ചസാര ഒന്നര കിലോ
മൈദ 200 ഗ്രാം

പാകം ചെയ്യേണ്ട വിധം:

നന്നായി തിളപ്പിച്ച പാലില്‍ നെയ്യും അല്‍പം ഉപ്പും ചേര്‍ത്ത്‌ ഇളക്കുക. അതില്‍ മൈദമാവ്‌ ചേര്‍ത്ത്‌ ഇളക്കി നല്ല കട്ടിയാക്കി ഉരുട്ടിയെടുക്കുക.പഞ്ചസാര പാവ്‌ കാച്ചി അതില്‍ഉരുളകള്‍ ഇട്ട്‌ അടുത്ത ദിവസം എടുത്ത്‌ ഉപയോഗിക്കുക.

Share this Story:

Follow Webdunia malayalam