Select Your Language

Notifications

webdunia
webdunia
webdunia
webdunia

സവാള സാലഡ്

പാചകം
, ശനി, 2 മാര്‍ച്ച് 2013 (17:20 IST)
പെട്ടെന്നുണ്ടാക്കാവുന്ന സാലഡ്

ചേരുവകള്‍:

സവാള - 1
പച്ചമുളക് - 2 ടീസ്‌പൂണ്‍
പഴുത്ത തക്കാളി ചെറുതായി അരിഞ്ഞത് - 2
തേങ്ങാപാല്‍ - 1/2 കപ്പ്
വിനാഗിരി - പാകത്തിന്
ഉപ്പ് - പാകത്തിന്

പാകം ചെയ്യുന്ന വിധം:

ഉപ്പും വെള്ളവും ചേര്‍ത്ത് അരിഞ്ഞ സവാള പിഴിഞ്ഞെടുക്കുക. തക്കാളി ഒഴികെയുള്ള ചേരുവകള്‍ ചേര്‍ത്ത് നന്നായി ഇളക്കുക. ശേഷം, തക്കാളിയും ചേര്‍ത്ത് ഇളക്കിയെടുത്ത് ഉപയോഗിക്കുക.

Share this Story:

Follow Webdunia malayalam