Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഡോ.എസ് രാധാകൃഷ്ണന്‍- സാമൂഹിക ബോധത്തിന്റെ അമരക്കാരന്‍, പ്രസിദ്ധമായ 4 ചൊല്ലുകൾ

വൈരുധ്യാത്മകതയാണ് മനുഷ്യന്റെ അടിസ്ഥാനം - മഹത്വങ്ങള്‍ക്കും വിവാദങ്ങള്‍ക്കും എന്നും അത് ഒരു വിളനിലമാണ്

ഡോ.എസ് രാധാകൃഷ്ണന്‍- സാമൂഹിക ബോധത്തിന്റെ അമരക്കാരന്‍, പ്രസിദ്ധമായ 4 ചൊല്ലുകൾ
, ബുധന്‍, 4 സെപ്‌റ്റംബര്‍ 2019 (16:36 IST)
നാളെ ഇന്ത്യയിൽ അധ്യാപക ദിനമായി ആചരിക്കുമ്പോൾ ഡോ. എസ് രാധാകൃഷ്ണന്റെ പ്രസിദ്ധ ഉദ്ദരണികൾ ഏതൊക്കെ എന്ന് വായിക്കാം.

1. വൈരുധ്യാത്മകതയാണ് മനുഷ്യന്റെ അടിസ്ഥാനം - മഹത്വങ്ങള്‍ക്കും വിവാദങ്ങള്‍ക്കും എന്നും അത് ഒരു വിളനിലമാണ് 
 
2. കേവലം വിശ്വാസം മാത്രമല്ല, ജീവിതത്തിൽ പ്രാവർത്തികമാക്കേണ്ടതു കൂടിയാണ് മതം 
 
3 എന്റെ ജന്മദിനം ആഘോഷിക്കുന്നതിനു പകരം, സെപ്റ്റംബർ 5 അധ്യാപക ദിനമായി ആചരിക്കുകയാണെങ്കിൽ അത് എനിക്ക് അഭിമാനമുണ്ടാക്കും.
 
4. 1. വിവിധ സംസ്ക്കാരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നതിനായി നമ്മൾ നിർമിക്കുന്ന പാലമാണ് പുസ്തകങ്ങൾ. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇൻകം ടാക്സ് ഫയൽ ചെയ്യാൻ മറന്നുപോയോ ? ഇനിയും അവസരം ഉണ്ട്, അറിയൂ !