SSLC Exam Result Kerala: എസ്.എസ്.എല്‍.സി. പരീക്ഷാഫനം നാളെ പ്രഖ്യാപിക്കും. ബുധനാഴ്ച ഉച്ചയ്ക്ക് മൂന്നിന് സെക്രട്ടേറിയേറ്റിലെ പി.ആര്‍. ചേംബറില്‍ വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടിയാണ് ഫലപ്രഖ്യാപനം നടത്തുക. മന്ത്രിയുടെ പ്രഖ്യാപനത്തിന് ശേഷം ഔദ്യോഗിക വെബ്സൈറ്റിലൂടെ (keralaresults.nic.in) വിദ്യാര്‍ഥികള്‍ക്ക് ഫലം ലഭ്യമാകും. 
  
									
			
			 
 			
 
 			
					
			        							
								
																	
	 
	 
	എസ്.എസ്.എല്‍.സി. ഫലം അറിയാന്‍ ചെയ്യേണ്ടത് ഇത്രമാത്രം
	 
 
									
										
								
																	
	 
	അതില്‍ ഹോംപേജില്‍, 'Kerala SSLC Result 2022'എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. 
	 
	റോള്‍ നമ്പര്‍, മറ്റ് ലോഗിന്‍ വിശദാംശങ്ങള്‍ രേഖപ്പെടുത്തി സമര്‍പ്പിക്കുക 
 
									
											
							                     
							
							
			        							
								
																	
	 
	എസ്.എസ്.എല്‍.സി. ഫലം സ്‌ക്രീനില്‍ കാണാനാകും
	 
	ഫലം ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റെടുക്കാനും സാധിക്കും.