Webdunia - Bharat's app for daily news and videos

Install App

ആർക്കും പകരം വെയ്ക്കാനാകാത്ത പ്രതിഭയാണ് മമ്മൂക്ക, യാത്ര പൂര്‍ണ്ണമായും ഒരു മമ്മൂട്ടി ചിത്രമാണ്: മാഹി വി രാഘവ്

Webdunia
വ്യാഴം, 7 ഫെബ്രുവരി 2019 (08:23 IST)
മുന്‍ ആൻഡ്രാപ്രദേശ് മുഖ്യമന്ത്രി വൈ.എസ്.രാജശേഖര റെഡ്ഡിയുടെ കഥ പറയുന്ന ചിത്രമാണ് യാത്ര. മമ്മൂട്ടിക്ക് പകരം അദ്ദേഹം മാത്രമാണെന്ന് ചിത്രത്തിന്റെ സംവിധായകൻ മഹി വി രാഘവ് പറയുന്നു. വൈ.എസ്.ആറിന്റെ പ്രമുഖ രാഷ്ട്രീയ നയമായിരുന്നു പദയാത്ര. അതേ പദയാത്ര തന്നെയാണ് ചിത്രത്തിലെയും പ്രധാന ഘടകം.
 
ഈ ചിത്രത്തില്‍ താന്‍ എടുത്ത ഏറ്റവും നല്ല തീരുമാനമാണ് മമ്മൂട്ടിയെ നായകനായി താരുമാനിച്ചത്. കാരണം അദ്ദേഹത്തിന്റെ അഭിനയം കണ്ടതോട് കൂടി തന്നിലെ സംവിധായകന്‍ ഒരുപാട് മെച്ചപ്പെട്ടതായും ഒരു സംവിധായകന് എന്തൊക്കെ ക്വാളിറ്റീസ് വേണമെന്നും മനസ്സിലായി. ഇത് ഇനി താന്‍ എടുക്കുന്ന ചിത്രങ്ങളിലെ അഭിനേതാക്കളെ ആ സിനിമക്ക് വേണ്ട വിധത്തില്‍ നന്നായി ഉപയോഗിക്കാന്‍ തനിക്ക് സാധിക്കുമെന്ന ആത്മവിശ്വാസം ഉണ്ടാക്കിയെന്നും മാഹി അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞു.  
 
യാത്ര പൂര്‍ണ്ണമായും ഒരു മമ്മൂക്ക ചിത്രമാണ്. മമ്മൂട്ടിയോളം ഈ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ മറ്റാര്‍ക്കും കഴിയില്ലെന്നാണ് തന്റെ വിശ്വാസമെന്നും അദ്ദേഹം വ്യക്തമാക്കി. അദ്ദേഹത്തിന്റെ അഭിനയരീതി തന്നെയാണ് മറ്റ് നടന്‍മാരില്‍ നിന്നും അദ്ദേഹത്തെ വേറിട്ട് നിര്‍ത്തുന്നതും

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

റഷ്യൻ ആക്രമണം അതിരുകടന്നു, യുക്രെയ്ൻ ജനതയെ അടിയന്തിരമായി പിന്തുണയ്ക്കണം: ജോ ബൈഡൻ

കേസ് വേണ്ട; ഹേമ കമ്മിറ്റിക്ക് മൊഴി നല്‍കിയത് അക്കാദമിക താല്‍പര്യം കൊണ്ടാണെന്ന് നടി സുപ്രീംകോടതിയില്‍ മൊഴി നല്‍കി

എന്തുകൊണ്ടാണ് വിവാഹിതരായ പുരുഷന്മാര്‍ മറ്റ് സ്ത്രീകളെ ഇഷ്ടപ്പെടുന്നത്? പിന്നില്‍ ഞെട്ടിക്കുന്ന കാരണങ്ങള്‍

ഓട്ടോ കൂലിയായി 50രൂപ കൂടുതല്‍ വാങ്ങി; എംവിഡി ഓട്ടോ ഡ്രൈവര്‍ക്ക് നല്‍കിയത് 5500 രൂപയുടെ പിഴ

Sabarimala News: കുറഞ്ഞത് 40 പേരുണ്ടെങ്കില്‍ ആവശ്യപ്പെടുന്ന സ്ഥലത്തേക്ക് കെ.എസ്.ആര്‍.ടി.സി ബസ്

അടുത്ത ലേഖനം
Show comments