Webdunia - Bharat's app for daily news and videos

Install App

2020 വരവറിയിച്ചു, ആദ്യമെത്തിയത് ന്യൂസിലൻഡിലെ സമോവ ദ്വീപിൽ !

Webdunia
ചൊവ്വ, 31 ഡിസം‌ബര്‍ 2019 (18:20 IST)
നമ്മൾ പുതുവർഷത്തിലേക്ക് കടക്കുന്നതിനായുള്ള അവസാനവട്ട തയ്യാറെടുപ്പിലാണ്. എന്നാൽ 2020 വരവറിയിച്ചു കഴിഞ്ഞു. ന്യുസ്‌ലൻഡിൽ പസഫിക് സമുദ്രത്തിലുള്ള സമോവ കരിബാത്തി ദ്വീപുകളിലാണ് 2020 ആദ്യം വരവറിയിച്ചത്. വലിയ ആഘോഷങ്ങളോടെയാണ് ദ്വീപ് നിവാസികളും ടൂറിസ്റ്റുകളും പുതുവർഷത്തെ വരവേറ്റത്.
 
പസഫിക് സമുദ്രത്തിലെ തന്നെ ചില ദ്വീപുകളിലാണ് പുതുവർഷം അവസാനമെത്തുക എന്നതാണ് മറ്റൊരു പ്രത്യേകത. അമേരിക്കയ്ക്ക് കീഴിലുള്ള ബേക്കർ, ഹൗലാൻഡ് ദ്വീപുകളിലാണ് അവസാനം പുതുവർഷം പിറക്കുക. എന്നാൽ ഈ ദ്വീപുകളിൽ മനുഷ്യവാസം ഇല്ല. സമോവ ദ്വിപുകൾക്ക് ശേഷം ഓസ്ട്രേലിയയിലാണ് പുതുവർഷം എത്തുക. പിന്നീട് ജപ്പാനിലും, ചൈനയിലും പുതുവർഷം പിറക്കും. ഇതിന് ശേഷമാണ് ഇന്ത്യയിലെത്തുക.   

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments