സൽമാൻ ഖാനെ കാണാനില്ല, കണ്ടെത്തി നൽകുന്നവർക്ക് 10,000 രൂപ പ്രതിഫലം !

Webdunia
ശനി, 10 ഓഗസ്റ്റ് 2019 (19:14 IST)
ഗുവാഹത്തി: സൽമാൻ ഖാൻ എന്ന് കേൾക്കുമ്പോൾ സിനിമാ താരമാണെന്ന് കരുതരുത് തങ്ങളുടെ കുടുംബത്തിലെ ഒരു അംഗത്തെപ്പോലെയായിരുന്ന സൽമാൻ ഖാനെ കാണാനില്ല, കണ്ടെത്താൻ സഹായിക്കണം എന്ന അപേക്ഷയുമായി എത്തിയിരിക്കുകയാണ് ആസാമിലെ ടിന്‍സുകിയ ജില്ലയിലെ ഡൂംഡുമയില്‍ നിന്നുള്ള നസീം മന്‍സൂരിയും കുടുംബവവും. ഇവർ ഏറെ ഓമനച്ചിരുന്ന സോനു എന്ന് വിപ്പേരുള്ള ആടാണ് സൽമാൻ ഖാൻ.
 
2017ലാണ് നസീം മൻസൂരിൽ ഈ ആടിനെ വാങ്ങുന്നത്. അന്നുമുതൽ ആ കുടുംഗത്തിലെ ഒരു അംഗത്തെപ്പോലെയായിരുന്നു. സോനു എന്ന സൽമാൻ ഖാൻ. ആടിനെ നഷ്ടപ്പെട്ടതുമുതൽ തങ്ങൾ ഭീതിയിലാണ് എന്ന് മൻസൂരിയുടെ കുടുംബം പറയുന്നു. ദേശീയ പാത 52ൽ വച്ചാണ് ആടിനെ നഷ്ടമായത്. 
 
തങ്ങളുടെ ആടിഎ കുറിച്ച് വിവരം നൽകുന്നവർക്ക് 10,,000രൂപ പാരിദോശികം നൽകും എന്നാണ് ഈ കുടുംബം പ്രഖ്യപിച്ചിരിക്കുന്നത്. ആടിനെ ആരെങ്കിലും കൈവശപ്പെടുത്തി അറവു കേന്ദ്രങ്ങളിൽ എത്തിക്കുമോ എന്നാണ് ഇവരുടെ ഭയം. അതിനാൽ പ്രാദേശിക അറവു കേന്ദ്രങ്ങളിൽ എത്തി നസീം മൻസൂരി വിവരങ്ങൾ ധരിപ്പിച്ചിട്ടുണ്ട്. പൊലീസിലും കുടുംബം പരാതി നൽകി.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ചർച്ചകളും വെടിനിർത്തലും ഒരു വഴിക്ക്, മറു വഴിക്ക് 10,000 യുഎസ് സൈനികർ കൂടി പശ്ചിമേഷ്യയിലേക്ക്, അണിയറയിൽ വൻ നീക്കങ്ങൾ

പുതിയ കോവിഡ് വകഭേദം 'സിക്കാഡ' യുഎസിലുടനീളം വ്യാപിക്കുന്നു!

കൊടും ചൂടിൽ ആശ്വാസമായി വേനൽ മഴയെത്തും, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത

ഈദിനെ തുടർന്ന് താൽകാലിക വെടിനിർത്തലുമായി പാകിസ്ഥാൻ, ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് അഫ്ഗാന് മുന്നറിയിപ്പ്

ഇറാൻ മിസൈൽ ആക്രമണം: ഇറാനിയൻ മിലിട്ടറി അറ്റാഷേമാരെ പുറത്താക്കി ഖത്തർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹോര്‍മുസ് തുറക്കണം: യുഎന്നില്‍ പ്രമേയവുമായി ബഹ്‌റൈന്‍

കോളടിച്ചത് റഷ്യയ്ക്ക്; ലോകരാജ്യങ്ങള്‍ക്ക് ഹോര്‍മുസ് അടഞ്ഞുക്കിടക്കുമ്പോഴും റഷ്യന്‍ കപ്പലുകള്‍ക്ക് യാതൊരു നിയന്ത്രണവും ഇല്ല

മോദിയുടെ സന്ദര്‍ശനം: ശനിയാഴ്ച എംസി റോഡിലും എസി റോഡിലും ഗതാഗത നിയന്ത്രണം

വേനല്‍ക്കാല യാത്രകള്‍ക്ക് ആശ്വാസം: ചെന്നൈ, ബംഗാള്‍, ബെംഗളൂരു എന്നിവിടങ്ങളിലേക്ക് റെയില്‍വേ പ്രത്യേക ട്രെയിനുകള്‍ പ്രഖ്യാപിച്ചു

ഇന്ത്യയില്‍ കുട്ടികളെ കാണാതാകുന്ന കേസുകളുടെ എണ്ണത്തില്‍ വര്‍ദ്ധനവ്; കേരളത്തില്‍ കഴിഞ്ഞ വര്‍ഷം കാണാതായത് 11139 പേര്‍

അടുത്ത ലേഖനം
Show comments