Webdunia - Bharat's app for daily news and videos

Install App

ഈ തേനീച്ചക്കൂട് അസ്ഥാനത്തായിപ്പോയി, കേന്ദ്രമന്ത്രി പങ്കുവച്ച വീഡിയോ വൈറൽ !

Webdunia
വെള്ളി, 23 ഓഗസ്റ്റ് 2019 (18:49 IST)
കേന്ദ്രമന്ത്രി കിരൺ റിജിജു ട്വിറ്ററിൽ പങ്കുവച്ച വീഡിയോയാണ് ഇപ്പോൽ സാമൂഹ്യ മാധ്യമങ്ങളിൽ ചിരി പടർത്തിയിരിക്കുന്നത്. യുവാവിന്റെ ജീൻസിന് പുറകിൽ തേനീച്ചകൾ കൂട്ടംകൂടി നിൽക്കുന്ന വീഡിയോ തരംഗമായി കഴിഞ്ഞു, നിരവധി പേരാണ് ഈ വീഡിയോയെ കുറിച്ച് അന്വേഷണങ്ങളുമായി എത്തിയിരിക്കുന്നത്.   
 
ജീൻസിന് പുറകിൽ തേനീച്ച കൂട്ടംചേർന്ന് സ്ഥാനമുറപ്പിച്ചതിനാൽ അനങ്ങാനാകാതെ സ്റ്റെപ്പിന് മുകളിൽ നിൽക്കുന്ന യുവാവിനെ വീഡിയോയിൽ കാണാം. യുവാവിനൊപ്പമുള്ള സുഹൃത്തുക്കൾ സംഭവം കണ്ട് ചിരിക്കുന്നുണ്ട്. ഈ തേനീച്ചക്കൂട് അസ്ഥാനത്തായിപ്പോയി നാഗാലാൻഡിൽ മാത്രമേ ഇത് കാണാനാകൂ  എന്ന തലക്കുറിപ്പോടെയാണ് മന്ത്രി വീഡിയോ പങ്കുവച്ചിരിക്കുന്നത്. രസകരമായ കമന്റുകളാണ് പലരും വീഡിയോക്ക് താഴെ കുറിച്ചിരിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഖുര്‍ആന്‍ കത്തിച്ച് ഡൊണാള്‍ഡ് ട്രംപിന്റെ പിന്തുണക്കാരിയായ വാലന്റീന ഗോമസ്

അഞ്ചല്ല ശത്രു രാജ്യത്തിന്റെ ഏഴ് യുദ്ധവിമാനങ്ങളാണ് ഒരു രാജ്യം വീഴ്ത്തിയത്; ഇന്ത്യ -പാക് സംഘര്‍ഷത്തില്‍ പ്രസ്താവനയുമായി വീണ്ടും ട്രംപ്

നായകളുടെ കടി കിട്ടിയില്ലെങ്കിലും പേവിഷബാധ വരാം; അമേരിക്കയില്‍ പേവിഷ ബാധ പടര്‍ത്തുന്നത് നായകളല്ല!

തൊഴിലുറപ്പ് തൊഴിലാളികൾക്ക് 1200 രൂപ ഓണസമ്മാനം

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഡോക്ടര്‍മാര്‍ തെറ്റായി നടത്തിയ രോഗനിര്‍ണയം നിമിഷങ്ങള്‍ക്കുള്ളില്‍ ശരിയായി കണ്ടെത്തി ചാറ്റ്ജിപിടി; തന്റെ അനുഭവം പങ്കുവെച്ച് 25കാരന്‍

Uthradam: വ്യാഴാഴ്ച ഉത്രാടം

പൗരത്വം തെളിയിക്കാനുള്ള മതിയായ രേഖയായി ആധാര്‍ കാര്‍ഡിനെ പരിഗണിക്കാനാകില്ലെന്ന് വീണ്ടും സുപ്രീം കോടതി

കാരുണ്യ സുരക്ഷാ പദ്ധതികള്‍ക്കായി 124.63 കോടി രൂപ കൂടി അനുവദിച്ചു

സ്വകാര്യ താല്‍പര്യങ്ങള്‍ക്ക് വേണ്ടിയാണ് ട്രംപ് ഇന്ത്യയുമായുള്ള ബന്ധം ബലി കഴിപ്പിച്ചത്: ഗുരുതര ആരോപണവുമായി മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ്

അടുത്ത ലേഖനം
Show comments