Webdunia - Bharat's app for daily news and videos

Install App

അച്ഛൻ കിംഗ് ഖാനിൽനിന്നും തായ്‌ക്വോണ്ടോ യെല്ലോ ബെൽറ്റ് ഏറ്റുവാങ്ങി കുഞ്ഞ് അബ്രാം, വീഡിയോ !

Webdunia
ചൊവ്വ, 27 ഓഗസ്റ്റ് 2019 (19:26 IST)
കിംഗ് ഖാന്റെ ഇളയ മകൻ അബ്രാം ഖാൻ തായ്‌ക്വോണ്ടോയിൽ യെല്ലോ ബെൽറ്റ് അച്ഛനിൽനിന്നും ഏറ്റുവാങ്ങിയതാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. ആറുവയസുകരാൻ മകന്റെ ഈ വിജയത്തിൽ വലിയ സന്തോഷം പങ്കുവച്ച് ഷാരുഖ് ഖാൻ തന്നെ രംഗത്തെത്തി. അബ്രാം ഖാൻ ഷരുഖ് ഖാനിൽനിന്നും യെല്ലോ ബെൽറ്റ് ഏറ്റുവാങ്ങുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി. 
 
 
 
 
 
 
 
 
 
 
 
 
 

Abram Khan receives a yellow belt from proud father #ShahRukhKhan and his master Kiran at Kiran's #taekwondo academy in Mumbai #instalove #manavmanglani @manav.manglani

A post shared by Manav Manglani (@manav.manglani) on


 
 
അബ്രാം ഖാനും ആര്യൻ ഖാനും സുഹാനാ ഖാനും തായ്‌ക്വോണ്ടോ യുണിഫോമിൽ നിൽക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ടാണ് അബ്രാം യെല്ലോ ബെൽറ്റ് സ്വന്തമാക്കിയതിന്റെ സന്തോഷം കിംഗ് ഖാൻ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 'തായ് 'ഖാൻ' ഡോ എന്ന കുടുംബ പാരമ്പര്യം കാത്തുസൂക്ഷിക്കുന്നു കിരൺ ടീച്ചർ ഫൈറ്റ് ക്ലബ്ബിലേക്ക് ഒരു യെല്ലോ ബെൽറ്റ് അംഗം കൂടി' എന്ന് താരം ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
 
കിരൺ ഉപാധ്യായാണ് കിംഗ് ഖാന്റെ മൂന്ന് മക്കളെയും തായ്‌ക്വോണ്ട്പ്പോ അഭ്യസിപ്പിച്ചത്. ആര്യൻ ഖാനും, സുഹാന ഖനും മഹാരാഷ്ട്ര തായ്‌ക്വോണ്ടോ മത്സരത്തിൽ സ്വർണ മെഡൽ സ്വന്തമാക്കിയിട്ടുണ്ട്. സൗത്ത് കൊറിയൻ സർക്കാരിൽനിന്നും  തായ്‌ക്വോണ്ടോയിൽ ഹോണററി ഫിഫ്ത് ഡിഗ്രി ബ്ലാക്ക് ബെൽറ്റ് ഏറ്റുവാങ്ങിയിട്ടുള്ള ആളാണ് കിംഗ് ഖാൻ. എന്നാൽ തന്റെ മക്കൾ അഭ്യസിച്ചതുപോലെ ഷാരുഖ് ഖാൻ തായ്‌ക്വോണ്ടോ അഭ്യസിച്ചിട്ടില്ല. 
 
 
 
 
 
 
 
 
 
 
 
 
 

Keeping up the tradition of Tae ‘Khan’ Doh in the family, the latest entrant to the Kiran Teacher ( @care141 )Fight Club. Yellow belt it is...

A post shared by Shah Rukh Khan (@iamsrk) on

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇസ്രയേല്‍ ജയിലിലുള്ള മുഴുവന്‍ പാലസ്തീനികളെയും വിട്ടയച്ചാല്‍ കൈവശമുള്ള ബന്ദികളെയും വിട്ടയക്കാം: പുതിയ ഉപാധിയുമായി ഹമാസ്

ഷൈൻ ടോം ചാക്കോയുടെ മുറിയിലെത്തിയ യുവതികളുടെ മൊഴിയെടുത്തു

പാമ്പ് കടിയേറ്റ് മരിച്ചെന്ന് കള്ളക്കഥ; യുവാവിന്റെ കൊലപാതകത്തില്‍ ഭാര്യയും കാമുകനും കുടുങ്ങിയത് ഇങ്ങനെ

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

അഭിഭാഷകയുടെയും മക്കളുടെയും ആത്മഹത്യ, ജിസ്‌മോള്‍ നിറത്തിന്റെയും പണത്തിന്റെയും പേരില്‍ ഭര്‍ത്തൃവീട്ടില്‍ മാനസികപീഡനം നേരിട്ടു, മൊഴി നല്‍കി സഹോദരന്‍

തിരുവനന്തപുരത്ത് ആംബുലന്‍സ് കാത്തുനില്‍ക്കെ പനി ബാധിച്ച രോഗി മരിച്ചു

പ്രൈമറി ക്ലാസു മുതല്‍ ലഹരിക്ക് അടിമപ്പെട്ടുപോകുന്ന കുട്ടികളുണ്ട്, ലഹരി ഉപയോഗം തടയാന്‍ ജനകീയ ഇടപെടല്‍ വേണം: മുഖ്യമന്ത്രി

അനധികൃത സ്വത്ത് സമ്പാദന കേസ്: ആന്ധ്രാപ്രദേശ് മുന്‍മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡിയുടെ 793കോടിയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി

240 ജീവനക്കാരെ പിരിച്ചുവിട്ട് ഇന്‍ഫോസിസ്; അറിയിപ്പ് ലഭിച്ചത് ഇന്ന് രാവിലെ

അടുത്ത ലേഖനം
Show comments