നടി അക്രമിക്കപ്പെട്ട കേസ്: ഇരയുടെ പേര് വെളിപ്പെടുത്തിയ സംഭവത്തിൽ അജു വർഗ്ഗീസിനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി

Webdunia
വ്യാഴം, 27 സെപ്‌റ്റംബര്‍ 2018 (13:15 IST)
കോച്ചി: നടി അക്രമിക്കപ്പെട്ട കേസിൽ സാ‍മൂഹിക മാധ്യമങ്ങളിലൂടെ ഇരയുടെ പേര് വെളിപ്പെടൂത്തിയ സംഭവത്തിൽ നടൻ അജൂ വർഗ്ഗീസിനെതിരെ രജിസ്റ്റർ ചെയ്ത കേസ് ഹൈക്കോടതി റദ്ദാക്കി. തനിക്കെതിരെയുള്ള കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് അജു വർഗീസ് ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് നടപടി.  
 
അജു വർഗ്ഗീസ് തന്റെ പേര് പരാമർശിച്ച് സാമൂഹിക മാധ്യമങ്ങളിൽ എഴുതിയ കുറിപ്പ് ദുരുദ്ദേശപരമല്ലെന്നും അജുവിനെതിരെയുള്ള കേസ് പിൻ‌വലിക്കണമെന്നും ആവശ്യപ്പെട്ട് അക്രമത്തിനിരയായ നടി നൽകിയ സത്യവാ‌ങ്മൂലം അഗീകരിച്ചുകൊണ്ടാണ് അജുവിനെതിരെയുള്ള കേസ് റ‌ദ്ദാക്കിയതായി കോടതി വ്യക്തമാക്കിയത്. 
 
നടി അക്രമിക്കപെട്ടതിനു ശേഷമുള്ള വിവദങ്ങളിൽ, നടിക്കും പ്രതിസ്ഥനത്തുള്ള ദിലീപിനും അരുപോലെ പിന്തുണ നൽകുന്നു എന്നതരത്തിൽ അജു വർഗ്ഗീസ് ഇട്ട പൊസ്റ്റിൽ ഇരയുടെ പേര് പരാമർശിക്കപ്പെട്ടിരുന്നു. ഇതേതുടർന്ന് കളമശ്ശേരി പൊലീസ് അജു വർഗ്ഗീസിനെതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്യുകയായിരുന്നു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Rahul Mamkoottathil : മൂന്നാമത്തെ പരാതിയിൽ പോലീസ് നീക്കം അതീവരഹസ്യമായി, പരാതിക്കാരി വിദേശത്തെന്ന് സൂചന

ആർഎസ്എസും ജമാഅത്തെ ഇസ്ലാമിയും വിഷം, വർഗീയതക്കെതിരെ ജനകീയ മുന്നേറ്റം സംഘടിപ്പിക്കുമെന്ന് എം വി ഗോവിന്ദൻ

Instagram Data Leak: ഇൻസ്റ്റഗ്രാം ഡാറ്റാ ചോർച്ച: 1.75 കോടി ഉപയോക്താക്കളുടെ വിവരങ്ങൾ ഡാർക്ക് വെബിൽ

Iran Protests : ഇറാനിൽ സാമ്പത്തിക പ്രക്ഷോഭം രൂക്ഷം:ഖമനേയിയെ പുറത്താക്കണമെന്ന് ആവശ്യം, സംഘർഷത്തിൽ 27 മരണം

T20 Worldcup 2026 : ടി20 ലോകകപ്പില്‍ ഇന്ത്യയില്‍ കളിക്കാനാവില്ല, ബംഗ്ലാദേശിന്റെ ആവശ്യം തള്ളി ഐസിസി

എല്ലാം കാണുക

ഏറ്റവും പുതിയത്

മറ്റൊരാളുടെ ജീവിതം നശിപ്പിച്ച് നേടുന്ന റീച്ച് നേട്ടമല്ല: മുന്നറിയിപ്പുമായി കേരള പോലീസ്

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ജാമ്യം; കട്ടിളപ്പടി കേസില്‍ ജയിലില്‍ തുടരും

ഇസ്രായേലിനെ ആക്രമിച്ചാൽ ഇറാൻ ബാക്കിയുണ്ടാകില്ല, യുഎസ് സൈനികനീക്കത്തിനിടെ മുന്നറിയിപ്പുമായി നെതന്യാഹു

ദീപക്കിന്റെ ആത്മഹത്യ: സിസിടിവി ദൃശ്യങ്ങളില്‍ ലൈംഗിക ദുരുപയോഗം കാണുന്നില്ല, സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത് എഡിറ്റുചെയ്തത്

റെയിൽവേയിൽ 22,000 ഒഴിവുകൾ: ഗ്രൂപ്പ് ഡി അപേക്ഷ ജനുവരി 21 മുതൽ, ഐടിഐ പാസായവർക്ക് അപേക്ഷിക്കാം

അടുത്ത ലേഖനം
Show comments