Webdunia - Bharat's app for daily news and videos

Install App

തിരക്കുള്ള റോഡിലൂടെ കൂസലില്ലാതെ ഇഴഞ്ഞുനീങ്ങി അനക്കോണ്ട, വീഡിയോ വൈറൽ !

Webdunia
ശനി, 4 മെയ് 2019 (18:13 IST)
റോട്ടിലൂടെ ഇടക്ക് പാമ്പുകൾ ഇഴഞ്ഞു പോകുന്നത് നമ്മൾ കണ്ടിട്ടുണ്ടാകും, ആ കാഴ്ച നമുക്ക് അന്യമല്ല. എന്നാൽ ബ്രസീലിലെ തിരക്കേറിയ പാതയിലൂടെ ഭീമൻ അനക്കോണ്ട ഒരു കൂസലും കൂടാതെ ഇഴഞ്ഞുനീങ്ങുന്നത് കണ്ട് ഞെട്ടിയിരിക്കുകയാണ് ലോകം. പോർട്ടോ വേലോ പട്ടണത്തിലെ ഹൈവെയിലൂടെ തിരക്കൊന്നും ഗൌനിക്കാതെ അനക്കോണ്ട ഇഴഞ്ഞുനീങ്ങുന്നതിന്റെ ദൃശ്യങ്ങൾ സമൂഹ്യ മാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു.
 
പത്ത് അടിയോളം നീളം വരുന്ന ഭീമൻ അനക്കോണ്ടയാണ് റോഡിലൂടെ ഇഴഞ്ഞു നീങ്ങിയത്. ഹൈവെ മുറിച്ചുകടന്ന പാമ്പ് സമീപത്തെ കുറ്റിക്കാടിനുള്ളിലേക്കാണ് കയറിപ്പോയത്. ജനവാസ കേന്ദ്രം കൂടിയാ‍യ നഗരപ്രദേശത്ത് അനക്കോണ്ടയെ കണ്ടതോടെ ആളുകൾ ആശങ്കയിലാണ്.    
 
ഭക്ഷണാവശിഷ്ടങ്ങൾ വീടിന് സമിപത്ത് ഉപേക്ഷിക്കരുത് എന്നും, വളർത്തുമൃഗങ്ങളെ ശ്രദ്ധിക്കണം എന്നും പ്രദേശിക അധികൃതർ ജനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇരതേടിയാവാം അനക്കോണ്ട ജനവാസ കേന്ദ്രങ്ങളിൽ എത്തിയത് എത്തിയത് എന്നാണ് കരുതുന്നത്. ചതുപ്പുകളിലും മഴക്കാടുകളിലും ജിവിക്കുന്ന അനക്കോണ്ടയുടെ പ്രധാന ഭക്ഷണം ചെറു ജീവികളാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുളിമുറിയിൽ ഒളിഞ്ഞുനോക്കുന്നത് ക്രൈമാണ്, നിസാരവത്കരിക്കരുത്, യൂട്യൂബ് അവതാരകരെ വിമർശിച്ച് ജുവൽ മേരി(വീഡിയോ)

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാൻസർ പ്രതിരോധത്തിനായി എച്ച്പിവി വാക്‌സിന്‍, പുതിയ തീരുമാനവുമായി ആരോഗ്യവകുപ്പ്

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

TCS Lay Off: എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ടിസിഎസ്

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

എല്ലാം കാണുക

ഏറ്റവും പുതിയത്

തണുപ്പുകാലത്ത് നിങ്ങള്‍ ചെയ്യുന്ന ചില ചെറിയ കാര്യങ്ങള്‍ ഫ്രിഡ്ജ് കേടുവരുത്തും!

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാൻസർ പ്രതിരോധത്തിനായി എച്ച്പിവി വാക്‌സിന്‍, പുതിയ തീരുമാനവുമായി ആരോഗ്യവകുപ്പ്

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

TCS Lay Off: എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ടിസിഎസ്

സംസ്ഥാനത്ത് എലിപ്പനികേസുകളും മരണങ്ങളും കൂടുന്നു; ഈ മാസം മാത്രം 22 മരണം

അടുത്ത ലേഖനം
Show comments