Webdunia - Bharat's app for daily news and videos

Install App

ദേശീയപതാക തലകീഴായി ഉയർത്തി, പതാക തല തിരിഞ്ഞതറിയാതെ സലൂട്ട് ചെയ്ത് മന്ത്രി

Webdunia
തിങ്കള്‍, 27 ജനുവരി 2020 (13:13 IST)
ഹൈദെരാബാദ്: റിപ്പബ്ലിക് ദിനാഘോഷത്തിൽ ദേശീയ പതാക തലകീഴായി ഉയർത്തി മന്ത്രി. വിശഖപട്ടണത്ത് പാർട്ടി ഓഫിസിൽ നടന്ന ചടങ്ങിലാണ് ആന്ധ്രാപ്രദേശ് ടൂറിസം മന്ത്രി അവന്തി ശ്രീനിവാസ് തലകീഴായി പതാക ഉയർത്തിയത്. തലകീഴായാണ് പതാക ഉയർത്തിയിരിയ്ക്കുന്നത് എന്ന് ശ്രദ്ധിക്കാതെ മന്ത്രി പതാകയ്ക്ക് സല്യൂട്ട് നൽകുകയും ചെയ്തു.
 
ദേശീയ ഗാനം അവസാനിച്ച ശേഷമാണ് മഹാഅബദ്ധം പറ്റിയത് പ്രവർത്തകർക്ക് മനസിലായത്. ഇതിനകം തന്നെ തലകീഴായി പതാക ഉയർത്തുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ എത്തിയിരുന്നു. അബദ്ധം പറ്റിയത് മനസിലായതോടെ മന്ത്രി പാർട്ടി പ്രവർത്തകരോട് പൊട്ടിത്തെറിച്ചു. പതാക കൊടിമരത്തിൽ സ്ഥാപിച്ചവർക്കെതിരെ നടപടി സ്വീകരിയ്ക്കാൻ മന്ത്രിയും പാർട്ടിയും ആവശ്യപ്പെട്ടിട്ടുണ്ട്.      

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്ലസ് വൺ മൂന്നാം അലോട്ട്‌മെന്റ് പ്രവേശനം: ജൂൺ 16, 17 തീയതികളിൽ

Kerala Rain: തൃശ്ശൂര്‍,കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കോഴിക്കോട് പെൺവാണിഭം: പ്രതികളായ പോലീസുകാർ മുങ്ങി, വീടുകളിൽ പരിശോധന, പാസ്പോർട്ട് കണ്ടെടുത്തു

കെനിയയിൽ വാഹന അപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു, അന്ത്യോപചാരം അർപ്പിച്ച് മന്ത്രി പി രാജീവ്

സംസ്ഥാനത്ത് മഴ കനക്കുന്നു, അഞ്ച് ജില്ലകളിൽ ഞായർ, തിങ്കൾ ദിവസങ്ങളിൽ റെഡ് അലർട്ട്

അടുത്ത ലേഖനം
Show comments