ഐ പി എൽ വാതുവെപ്പിൽ സൽമാൻ ഖാന്റെ സഹോദരനും പങ്ക് ? അർബാസ് ഖാനെ പൊലീസ് ചോദ്യം ചെയ്യും

സംഘത്തിന് ദാവൂദ് ഇബ്രാഹിമുമായി ബന്ധമെന്ന് പൊലീസ്

Webdunia
വെള്ളി, 1 ജൂണ്‍ 2018 (19:43 IST)
ഇക്കഴിഞ്ഞ ഐ പി എല്ലിൽ വാതുവെപ്പുമായി ബന്ധപ്പെട്ട് സൽമാൻ ഖാന്റെ സഹോദരനായ അർബാസ് ഖാനോട് ചോദ്യം ചെയ്യുന്നതിനായി എത്തിച്ചേരാൻ പൊലീസ് നിർദേശം നൽകി. വാതുവെപ്പുമായി ബന്ധപ്പെട്ട് നേരത്തെ പിടിയിലായ പ്രതിയുമായി അർബാസിന് ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ചോദ്യം ചെയ്യലിന് എത്തിച്ചേരാൻ താനെ പൊലീസ് നിർദേശം നൽകിയത്. 
 
വാതുവെപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സോനു ജലാസുമായി അർബാസിന് ബന്ധമുണ്ടെന്നാണ് പൊലിസ് കണ്ടെത്തിയത്. സോനുവിൽ നിന്നും പിടിച്ചെടുത്ത ഡയറിയിൽ അർബാസുമായി നടത്തിയ സാമ്പത്തിക ഇടപാടിന്റെരേഖകൾ പൊലീസ് ക;ണ്ടെത്തിയിട്ടുണ്ട്.  
 
വെബ്സൈറ്റ് വഴിയാണ് സോനുവും കൂട്ടരും വാതുവെപ്പ് നടത്തിയത്. ഇയാൾക്ക് കുപ്രസിദ്ധ കുറ്റവാളിയായ ദാവൂദ് ഇബ്രാഹിമിന്റെ സംഘവുമായി ബന്ധമുള്ളതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ചർച്ചകളും വെടിനിർത്തലും ഒരു വഴിക്ക്, മറു വഴിക്ക് 10,000 യുഎസ് സൈനികർ കൂടി പശ്ചിമേഷ്യയിലേക്ക്, അണിയറയിൽ വൻ നീക്കങ്ങൾ

പുതിയ കോവിഡ് വകഭേദം 'സിക്കാഡ' യുഎസിലുടനീളം വ്യാപിക്കുന്നു!

കൊടും ചൂടിൽ ആശ്വാസമായി വേനൽ മഴയെത്തും, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത

ഈദിനെ തുടർന്ന് താൽകാലിക വെടിനിർത്തലുമായി പാകിസ്ഥാൻ, ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് അഫ്ഗാന് മുന്നറിയിപ്പ്

ഇറാൻ മിസൈൽ ആക്രമണം: ഇറാനിയൻ മിലിട്ടറി അറ്റാഷേമാരെ പുറത്താക്കി ഖത്തർ

എല്ലാം കാണുക

ഏറ്റവും പുതിയത്

മതപരമായ പൊരുത്തക്കേട് ഉണ്ടാക്കുന്ന ഒരു പ്രഖ്യാപനവും നടത്തിയിട്ടില്ല: തിരഞ്ഞെടുപ്പ് കമ്മീഷന് മറുപടി നല്‍കി ടിപി രാമകൃഷ്ണന്‍

വയനാട് തുരങ്കപാതയുടെ നിര്‍മ്മാണത്തിനെതിരെ പ്രകൃതി സംരക്ഷണ സമിതി സമര്‍പ്പിച്ച അപ്പീല്‍ സുപ്രീം കോടതി തള്ളി

ഡല്‍ഹിയില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ട രണ്ട് ജെയ്ഷെ ഭീകരരെ അറസ്റ്റ് ചെയ്തു

എസ്ഐആറിൽ പണിവാങ്ങുക ബിജെപിയോ?, വട്ടിയൂർക്കാവിലും നേമത്തും വോട്ട് കുറഞ്ഞു, കൂടിയത് മലപ്പുറത്തും വടക്കൻ ജില്ലകളിലും

പാക് - അഫ്ഗാൻ അതിർത്തിയിൽ വീണ്ടും സംഘർഷം, ഏറ്റുമുട്ടലിൽ 6 പാക് സൈനികർ കൊല്ലപ്പെട്ടെന്ന് താലിബാൻ

അടുത്ത ലേഖനം
Show comments