Webdunia - Bharat's app for daily news and videos

Install App

ബിജിപാൽ തുടങ്ങിവച്ചു, ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനചെയ്യാൻ താരങ്ങളെ ചാലഞ്ച് ചെയ്ത് ആഷിഖ് അബു

Webdunia
തിങ്കള്‍, 12 ഓഗസ്റ്റ് 2019 (19:16 IST)
മഴക്കെടുതിയിൽ ദുരിതം അനുഭവിക്കുന്ന കേരളത്തിന് താങ്ങായി മലയാള സിനിമ പ്രവർത്തകരുടെ ചാലഞ്ച്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകാൻ താരങ്ങളെ ചലഞ്ച് ചെയ്തിരിക്കുയാണ് സംവിധായകൻ ആഷിക് അബുവും നടി റിമ കല്ലിങ്കലും. പണം നൽകിയതിന്റെ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടാണ് ഇരുവരും സാമൂഹ്യ മാധ്യമങ്ങളിലൂടെ ചാലഞ്ചുമായി രംഗത്തെത്തിയിരികുന്നത്.
 
കുഞ്ചാക്കോ ബോബൻ, ടൊവിനോ തോമസ് എന്നിവരെയാണ് ആഷിക് അബു ചാൽഞ്ച് ചെയ്തിരിക്കുന്നത്. പാർവതി, ഗീതു മോഹന്ദാസ്, ദിവ്യ ഗോപിനാഥ് എന്നിവരെ റിമ കല്ലിങ്കലും ചാലഞ്ച് ചെയ്തു. ഇതോടെ സിനിമ മേഖലയിൽനിന്നും നിരവധി പേർ ചലഞ്ച് അക്സപ്റ്റ് ചെയ്ത് മുഖ്യമന്ത്രിയുടെ ദുരിതശ്വാസ നിധിയിലേക്ക് പണം സംഭാവന നൽകി. 
 
സംഗീത സംവിധായകൻ ബിജിപാലാണ് ചാലഞ്ചുമായി ആദ്യം രംഗത്തെത്തിയത്. ഇത് റിമ കല്ലിങ്കലും ആഷിക് അബുവും ഏറ്റെടുക്കുകയായിരുന്നു. 'പത്തെങ്കിൽ പത്ത് നൂറെങ്കിൽ നൂറ്. കരുതലിന് അങ്ങനെ കണക്കൊന്നുമില്ല എന്ന കുറിപ്പോടുകൂടി ആഷിക് അബു, റിമ കല്ലിങ്കൽ‍, ഷഹബാസ് അമൻ‍, ജസ്റ്റിന്‍ വര്‍ഗീസ് എന്നിവരെ ടാഗ് ചെയ്തുകൊണ്ടായിരുന്നു ബിജിപാലിന്റെ ചാലഞ്ച്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രണ്ട് ചതിച്ചു, ഇന്ത്യയ്ക്ക് തിരിച്ചടി: മരുന്നുകൾക്കുൾപ്പടെ ഇറക്കുമതി തീരുവ ചുമത്തി ട്രംപ്

ചിത്രശലഭത്തിന്റെ അവശിഷ്ടങ്ങള്‍ ശരീരത്തില്‍ കുത്തിവച്ചു; ഏഴുദിവസത്തിനുശേഷം 14 വയസ്സുകാരന്‍ മരിച്ചു

മമ്മൂട്ടിയും ഭാര്യയും ഉപരാഷ്ട്രപതിയെ സന്ദര്‍ശിച്ചു; മഹേഷ് നാരായണന്‍ ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി നാളെ മോഹന്‍ലാലും ഡല്‍ഹിയിലെത്തും

കുട്ടികളിലേക്ക് മോശം ഉള്ളടക്കമെത്തുന്നു, ഒടിടി പ്ലാറ്റ്ഫോമുകൾക്ക് മുന്നറിയിപ്പ് നൽകി കേന്ദ്രം, ഐടി നിയമം പാലിച്ചില്ലെങ്കിൽ നടപടി

ഒരു ഗഡു ക്ഷേമ പെൻഷൻ കൂടി അനുവദിച്ച് സംസ്ഥാന സർക്കാർ

അടുത്ത ലേഖനം
Show comments