Webdunia - Bharat's app for daily news and videos

Install App

ഇത് തീക്കളിയാണ്, സിംഹക്കുഞ്ഞിനെയും തട്ടിയെടുത്ത് മരത്തിന് മുകളിൽ കയറി കുരങ്ങ്, വീഡിയോ !

Webdunia
വ്യാഴം, 13 ഫെബ്രുവരി 2020 (20:03 IST)
മൃഗങ്ങൾ പലതും തട്ടിയെടുക്കുന്നത് നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ഇതിത്തിരി കടന്നു പോയില്ലെ എന്ന് ആരായാലും ചോദിച്ചുപോകും. ഇവിടെ തട്ടിയെടുക്കപ്പെട്ടിരിയ്ക്കുന്നത് ഒരു സിംഹ കുഞ്ഞാണ്. തട്ടിയെടുത്തതാവട്ടെ ഒരു കുരങ്ങനും. സിംഹ കുഞ്ഞിനെ തട്ടിക്കൊണ്ടുവന്ന് മരത്തിൽ ഇരിയ്ക്കുന്ന കുരങ്ങിന്റെ വീഡിയോ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമാണ്.
 
ദക്ഷിണാഫ്രിയ്ക്കയിലെ ക്രുഗൻ നാഷ്ണൽ പാർക്കിലാണ് സംഭവം. പാർക്കിലെ സഫാരി ഓപ്പറേറ്ററായ കുർട്ട് ഷുൽറ്റ്സ് ആണ് സിംഹ കുഞ്ഞിനെ തട്ടിയെടുത്ത കുരങ്ങിന്റെ ദൃശ്യങ്ങൾ പകർത്തിയത്, സിംഹ കുഞ്ഞിനെ കയ്യിൽ പിടിച്ചുകൊണ്ട് കുരങ്ങ് മരച്ചില്ലല്ലിലൂടെ ചാടി നടക്കുന്നത് വീഡിയോയിൽ കാണാം.
 
ഈ സിംഹ കുഞ്ഞ് അതിജീവിക്കാനുള്ള സാധ്യത വളരെ കുറവാണ് എന്നാണ് കുർട്ട് പറയുന്നത്. ഒരുപക്ഷേ അതിജീവിച്ചാൽ തന്നെ കുറച്ചുകൂടി വളർന്നാൽ കുരങ്ങുകളെ ഇത് ആക്രമിച്ച് കൊലപ്പെടുത്തിയേക്കാം എന്നും കുർട്ട് വ്യക്തമാക്കുന്നു. കുരങ്ങുകൾ മനുഷ്യ കുഞ്ഞുങ്ങളെ തട്ടിക്കോണ്ടുപോകുന്ന സംഭവങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments