'ഒരു ചേട്ടന്റെ കരുതൽ' - മോഹൻലാൽ വിളിച്ചെന്ന് ബാദുഷ!

അനു മുരളി
വെള്ളി, 24 ഏപ്രില്‍ 2020 (09:49 IST)
ലോക്ക് ഡൗൺ സമയത്ത് മോഹൻലാൽ വിളിച്ച് ക്ഷേമം അന്വേഷിച്ചിരുന്നുവെന്ന് തുറന്നു പറഞ്ഞ് നിരവധി സിനിമാ പ്രവർത്തകർ എത്തിയിരുന്നു. ഇപ്പോഴിതാ പ്രൊഡക്ഷൻ കൺട്രോളർ ബാദുഷയും അതിനെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ്. ബാദുഷയുടെ കുറിപ്പ് ഇങ്ങനെ:
 
'ഇന്ന് രാവിലെ ലാലേട്ടന്റെ ഒരു ഫോൺ വിളി വീണ്ടും വന്നു കഴിഞ്ഞ ദിവസം കിച്ചന്റെ വിശേഷങ്ങൾ ചോദിച്ചെങ്കിലും ഇന്ന് എന്റെ വീട്ടു കാര്യങ്ങളെ കുറിച്ചാണ് അന്വേഷിച്ചത് . വീട്ടിലെ എല്ലാവരെയും കുറിച്ച് അന്വേഷിച്ചു . ചിപ്പുവിന്റെ ടിക് ടോക് വീഡിയോസ് എല്ലാം നേരത്തെ ലാലേട്ടന് അയച്ചു കൊടുത്തിരുന്നു. മകൾ വളരെ മനോഹരമായി ചെയ്യുന്നുണ്ട് ചിപ്പുവിന് വേണ്ട എല്ലാ പ്രോത്സാഹനവും നൽകണമെന്നും. പിന്നെ ഒരു ചേട്ടന്റെ കരുതലോടെ ഈ കൊറോണ കാലത്തെ അതിജീവിക്കുന്നതിനു വേണ്ടുന്ന കുറെ നല്ല കാര്യങ്ങളും അദ്ദേഹം നമുക്ക് പറഞ്ഞു തരുകയും ഈ മഹാ മാരി എത്രയും പെട്ടെന്ന് ഈ ലോകത്തെ വിട്ടു മാറട്ടെയെന്നു കൂട്ടായ് നമുക്ക് പ്രാർത്ഥിക്കാമെന്നു പറഞ്ഞു അദ്ദേഹം ഫോൺ വെച്ചു. ഈ ഒരവസ്ഥയിൽ ലാലേട്ടനെ പോലുള്ളവരുടെ ആ ഒരു വിളി നമുക്ക് ഒത്തിരി ഊർജം നൽകും നന്ദി പ്രിയ ലാലേട്ടാ'.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹമാസിന് 4 ദിവസത്തെ സമയം തരാം, അല്ലെങ്കിൽ കാത്തിരിക്കുന്നത് ദുഃഖകരമായ അന്ത്യം, മുന്നറിയിപ്പുമായി ട്രംപ്

ഫിലിപ്പിന്‍സില്‍ വന്‍ഭൂചലനം: മരണം 27 കടന്നു, 120 പേര്‍ക്ക് പരിക്ക്

പേട്രിയറ്റിനായി ഹൈദരാബാദിലെത്തി മമ്മൂട്ടി, വരവേൽക്കാൻ അനുരാഗ് കശ്യപും, പുതിയ സിനിമ പ്രതീക്ഷിക്കാമോ എന്ന് ആരാധകർ

വനിതാ ലോകകപ്പിൽ ഇന്ത്യക്ക് വിജയതുടക്കം, ശ്രീലങ്കയ്ക്കെതിരെ 59 റൺസ് വിജയം

എച്ച് 1 ബി വിസ ഫീസ് വർധന നിലവിലെ വിസ ഉടമകളെ ബാധിക്കില്ല, ഉത്തരവ് വിശദീകരിച്ച് അമേരിക്കൻ പ്രസ് സെക്രട്ടറി

എല്ലാം കാണുക

ഏറ്റവും പുതിയത്

അഞ്ചുലക്ഷത്തില്‍ ഒരാള്‍: കര്‍ണാടകയില്‍ നവജാതശിശുവിന്റെ വയറിനുള്ളില്‍ മറ്റൊരു കുഞ്ഞ്!

ക്രോം, മോസില്ല ഫയര്‍ഫോക്‌സ് ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി സര്‍ക്കാര്‍; നിങ്ങളുടെ ഉപകരണങ്ങള്‍ ഉടന്‍ അപ്ഡേറ്റ് ചെയ്യുക

ശ്രീരാമന്റെ കോലം കത്തിക്കുന്ന വീഡിയോ വൈറലായി; തമിഴ്‌നാട് പോലീസ് ഒരാളെ അറസ്റ്റ് ചെയ്തു

തദ്ദേശസ്ഥാപന വോട്ടർപട്ടികയിൽ പേര് പരിശോധിക്കാൻ ഓൺലൈൻ സംവിധാനം

തിരുവനന്തപുരത്ത് ജില്ലാ ആശുപത്രിയിലെ കോണ്‍ക്രീറ്റ് സ്ലാബ് തകര്‍ന്നുവീണ് ഒരാള്‍ക്ക് പരിക്ക്

അടുത്ത ലേഖനം
Show comments