Webdunia - Bharat's app for daily news and videos

Install App

പാർവതിയോ റിമയോ വാ തുറന്നില്ല, ഇപ്പോൾ കുറ്റം മുഴുവൻ മോഹൻലാലിന്‌‌- ഭാഗ്യലക്ഷ്മി ചോദിക്കുന്നു

‘ചെയ്തത് മമ്മൂട്ടി, കുറ്റം മുഴുവൻ മോഹൻലാലിന്’ - വേണ്ട സമയത്ത് പാർവതിയൊന്നും മിണ്ടിയില്ലെന്ന് ഭാഗ്യലക്ഷ്മി

Webdunia
തിങ്കള്‍, 23 ജൂലൈ 2018 (16:21 IST)
മലയാള സിനിമാ താരങ്ങളുടെ കൂട്ടായ്‌മയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനം വഹിക്കുന്ന മോഹന്‍‌ലാലിനെ സംസ്ഥാന ചലച്ചിത്ര പുരസ്കാരച്ചടങ്ങിൽ പങ്കെടുപ്പിക്കരുതെന്ന ആവശ്യം കൂടുതൽ ശക്തമാകുകയാണ്. എന്നാൽ, മോഹൻലാൽ ചെയ്ത തെറ്റെന്താണെന്ന് ഭാഗ്യ ലക്ഷ്മി ചോദിക്കുന്നു. 
 
മോഹൻലാലിനെ മാത്രം ടാർഗറ്റ് ചെയ്യുകയാണ്. മമ്മൂട്ടി അമ്മയുടെ തലപ്പത്തുണ്ടായിരുന്ന കാലത്താണ് ദിലീപിനെ പുറത്താക്കിയത്‌. അതുമായി ബന്ധപ്പെട്ട് എന്താണ് സംഭവിക്കുന്നതെന്ന കാര്യം പിന്നീട് ആരും അന്വേഷിച്ചില്ല. ഈഉ പറയുന്ന രമ്യ നമ്പീശൻ, റിമാ കല്ലിങ്കൽ, ഗീതു മോഹന്‍ദാസ് എന്നിവരിൽ ഒരാൾ പോലും അന്വേഷിച്ചിട്ടില്ലെന്ന് ഭാഗ്യലക്ഷ്മി മനോരമ ഓൺലൈനോട് പ്രതികരിച്ചു.  
 
‘അമ്മ മഴവിൽ ഷോയിൽ ഒരുപാട് സ്ത്രീകളുണ്ടായിരുന്നു. പാർവതി അടക്കമുള്ളവർ ആ ഷോയിൽ പങ്കെടുത്തിരുന്നു. ഇവർക്ക് അന്നു നിലപാട് പറയാമായിരുന്നല്ലോ. പ്രതികരിക്കേണ്ട സമയത്തു പ്രതികരിച്ചില്ല. അന്നെല്ലാം മിണ്ടാതിരുന്നിട്ട് ഇപ്പോൾ മോഹൻലാലിനെ അങ്ങു ബോയ്കോട്ട് ചെയ്തേക്കാം എന്നത് ശരിയായ നടപടിയല്ല. ഇതിൽ എല്ലാവർക്കും ഉത്തരവാദിത്തമുണ്ട്.’ - ഭാഗ്യലക്ഷ്മി വ്യക്തമാക്കി. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഖുര്‍ആന്‍ കത്തിച്ച് ഡൊണാള്‍ഡ് ട്രംപിന്റെ പിന്തുണക്കാരിയായ വാലന്റീന ഗോമസ്

അഞ്ചല്ല ശത്രു രാജ്യത്തിന്റെ ഏഴ് യുദ്ധവിമാനങ്ങളാണ് ഒരു രാജ്യം വീഴ്ത്തിയത്; ഇന്ത്യ -പാക് സംഘര്‍ഷത്തില്‍ പ്രസ്താവനയുമായി വീണ്ടും ട്രംപ്

നായകളുടെ കടി കിട്ടിയില്ലെങ്കിലും പേവിഷബാധ വരാം; അമേരിക്കയില്‍ പേവിഷ ബാധ പടര്‍ത്തുന്നത് നായകളല്ല!

തൊഴിലുറപ്പ് തൊഴിലാളികൾക്ക് 1200 രൂപ ഓണസമ്മാനം

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

മുഴങ്ങുന്നത് മാറ്റത്തിന്റെ ശംഖൊലി?, ഇന്ത്യയ്‌ക്കൊപ്പം പഹല്‍ഗാം ഭീകരാക്രമണത്തെ എതിര്‍ത്ത് റഷ്യയും ചൈനയും

ഒന്നിലധികം സ്രോതസ്സുകളില്‍ നിന്ന് വായ്പ എടുക്കല്‍ ബുദ്ധിപരമായ നീക്കമോ?

199 രൂപ മാത്രം, ദിവസവും 2 ജിബി ഡാറ്റയും അൺലിമിറ്റഡ് കോളും, വമ്പൻ ഓഫറുമായി ബിഎസ്എൻഎൽ

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം പുതിയ ഉയരങ്ങളിലേക്കെത്തി: മോദിയുടെ ചൈന സന്ദര്‍ശനത്തിനിടെ പുകഴ്ത്തലുമായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച സ്ത്രീക്ക് കാര്‍ഡിയാക് പ്രശ്‌നം, കുഞ്ഞിന് പ്രതിരോധ ശേഷി കുറവ്; ചികിത്സയിലുള്ളത് 10പേര്‍

അടുത്ത ലേഖനം
Show comments