'ഇനി ചെറിയ കാര്യങ്ങളില്ല, വലിയ കളികള്‍ മാത്രം', ആവേശത്തോടെ മലയാള സിനിമാ താരങ്ങൾ; വീഡിയോ വൈറൽ

'ബിഗ് ബോസ്', ആവേശത്തോടെ മലയാള സിനിമാ താരങ്ങൾ; വീഡിയോ വൈറൽ

Webdunia
ഞായര്‍, 24 ജൂണ്‍ 2018 (09:41 IST)
കേരളക്കരയുടെ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ ബിഗ് ബോസ് മലയാളത്തിലേക്കും എത്തുകയാണ്. മറ്റ് ഭാഷകളിൽ ലഭിച്ച സ്വീകാര്യത മലയാളത്തിലും ലഭിക്കുമെന്നാണ് പരിപാടിയുടെ അണിയറ പ്രവർത്തകർ കരുതുന്നത്. 
 
മലയാളികൾ കാത്തിരിക്കുന്ന ബിഗ് ബോസ് പ്രേക്ഷകരിലേക്ക് എത്തുന്നത് ജൂൺ 24നാണ്. ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന ബിഗ് ബോസ് എൻഡമോൾ ഗ്രൂപ്പാണ് നിർമ്മിക്കുന്നത്. പതിനാറ് മത്സരാർത്ഥികളാണ് പങ്കാളികളായെത്തുന്നത്. നൂറ് ദിവസം നീളുന്ന റിയാലിറ്റി ഷോയിൽ ബിഗ് ബോസ് എന്ന വീട്ടിലാണ് മത്സരാർത്ഥികളെ താമസിപ്പിക്കുക.
 
ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത് താരങ്ങളുടെ വീഡിയോ ആണ്. ഇനി ചെറിയ കാര്യങ്ങളില്ല, വലിയ കളികള്‍ മാത്രം എന്ന പരിപാടിയുടെ ടാഗ്‌ലൈന്‍ പറഞ്ഞുകൊണ്ടാണ് താരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുന്നത്. ബിഗ് ബോസ് മലയാളത്തിന്റെ ഫേസ്ബുക്ക് പേജിലാണ് ഈ വീഡിയോ വന്നിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യുഎസ് രക്ഷാദൗത്യം ഇറാന്റെ ആണവ ഇന്ധനം മോഷ്ടിക്കാനുള്ള മറയോ? ഗുരുതര ആരോപണവുമായി ഇറാന്‍

എസ്എന്‍ഡിപി യോഗം അയോഗ്യത: എല്ലാ അപ്പീലുകളും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ജൂണ്‍ ഒന്നിന് പരിഗണിക്കും

മതപരമായ പൊരുത്തക്കേട് ഉണ്ടാക്കുന്ന ഒരു പ്രഖ്യാപനവും നടത്തിയിട്ടില്ല: തിരഞ്ഞെടുപ്പ് കമ്മീഷന് മറുപടി നല്‍കി ടിപി രാമകൃഷ്ണന്‍

ഡല്‍ഹിയില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ട രണ്ട് ജെയ്ഷെ ഭീകരരെ അറസ്റ്റ് ചെയ്തു

ചർച്ചകളും വെടിനിർത്തലും ഒരു വഴിക്ക്, മറു വഴിക്ക് 10,000 യുഎസ് സൈനികർ കൂടി പശ്ചിമേഷ്യയിലേക്ക്, അണിയറയിൽ വൻ നീക്കങ്ങൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

ബിജെപി നേമം മണ്ഡലത്തില്‍ കോടിക്കണക്കിന് രൂപ വിതരണം ചെയ്യുന്നു: വി ശിവന്‍കുട്ടി

നിയമസഭാ തിരഞ്ഞെടുപ്പ്: വനിതാ സ്ഥാനാര്‍ത്ഥികള്‍ 47 മാത്രം

Exclusive: കോൺഗ്രസിനു ഫെഡറൽ ബാങ്കിലും അക്കൗണ്ട്? നികേഷിനെതിരായ പരാതി വോട്ടെടുപ്പ് ദിവസത്തെ പ്രതിരോധം; വെല്ലുവിളി ഏറ്റെടുക്കില്ല

ലെബനനിൽ ഇസ്രായേൽ ആക്രമണം, യുദ്ധം വേണോ, വെടിനിർത്തൽ വേണോ എന്ന് അമേരിക്ക തീരുമാനിക്കണമെന്ന് ഇറാൻ

ഇസ്രയേല്‍ ലെബനനില്‍ ആക്രമണം തുടര്‍ന്നാല്‍ കരാര്‍ ഉപേക്ഷിക്കുമെന്ന് ഇറാന്‍

അടുത്ത ലേഖനം
Show comments