Webdunia - Bharat's app for daily news and videos

Install App

ബിഗ് ബോസിൽ നിന്നും പേളി പുറത്തേക്ക്?- ഞെട്ടിച്ച് ക്യാപ്റ്റൻ

പേർളി അഭിനയിക്കുകയായിരുന്നുവെന്ന്...

Webdunia
ചൊവ്വ, 3 ജൂലൈ 2018 (10:39 IST)
കേരളത്തിലെ പ്രേക്ഷകർ ഒന്നടങ്കം ആകാംഷയോടെ ഉറ്റുനോക്കുന്ന ബിഗ് ബോസ് ഒരാഴ്ച പിന്നിട്ടിരിക്കുകയാണ്. ആദ്യ വാരം ഡെവിഡ് ആണ് പുറത്തായത്. രണ്ടാം വാരത്തിലെ ക്യാപ്റ്റൻ രഞ്ജിനി ഹരിദാസ് ആണ്. 
 
പുതിയ എപ്പിസോഡ് തുടങ്ങിയതിന് ശേഷമാണ് ഈയാഴ്ച പുറത്തുപോവുന്ന മത്സരാര്‍ത്ഥിയെ നോമിനേറ്റ് ചെയ്യാന്‍ നിര്‍ദേശിച്ചത്. പേളി മാണിയെ പുറത്താക്കണമെന്നാണ് കൂടുതല്‍ പേരും നിര്‍ദേശിച്ചിട്ടുള്ളത്. മത്സരാർത്ഥികളെല്ലാം താരത്തെ കുറിച്ച് ഇതിനോടകം പരാതി പറഞ്ഞു കഴിഞ്ഞു.
 
അവതാരകയായും അഭിനേത്രിയായും ഗായികയായും മികച്ച പ്രകടനം പുറത്തെടുത്ത പേളി മാണി പരിപാടിയില്‍ നിന്നും പുറത്തേക്ക് പോവുമോയെന്നറിയാനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. ആറ് വോട്ടുകളുമായി പേളിയാണ് മുന്നിലുള്ളത്. ഹിമയും അരിസ്റ്റോ സുരേഷുമാണ് തൊട്ടുപിറകിലുള്ളത്. അഞ്ച് വോട്ടുകളാണ് ഇവര്‍ക്ക് ലഭിച്ചത്. ആരായിരിക്കും പുറത്തേക്ക് പോവുന്നതെന്നറിയാന്‍ ഇനിയും കാത്തിരിക്കണം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ഉത്തരേന്ത്യയിൽ അതിശൈത്യം, ഡൽഹിയിൽ താപനില വീണ്ടും 5 ഡിഗ്രിയ്ക്ക് താഴെ

ശബരിമല : അയ്യപ്പന്മാർക്കായി കൂടുതൽ സ്പെഷൽ ട്രെയിൻ സർവീസുകൾ

ചേർത്തലയിൽ വാഹനാപകടം: രണ്ടു പേർ മരിച്ചു

പോക്സോ കേസിൽ അസം സ്വദേശി അറസ്റ്റിൽ

ശബരിമല തങ്കയങ്കി ഘോഷയാത്ര ഡിസംബർ 22ന്

അടുത്ത ലേഖനം
Show comments