ബിഗ് ബോസ് തരികിട സാബുവിന്റെ ഒളിത്താവളം?

തരികിട സാബുവിനെ ഒഴിവാക്കണം?

Webdunia
ശനി, 30 ജൂണ്‍ 2018 (10:04 IST)
ജനപ്രിയ റിയാലിറ്റിഷോ ബിഗ് ബോസില്‍ നിന്ന് തരികിട സാബുവിനെ പുറത്താക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഈ ആവശ്യം ഉന്നയിച്ച്‌ തിരുവനന്തപുരം ബിജെപി ജില്ലാനേതൃത്വം ഏഷ്യാനെറ്റ് എംഡിയ്ക്ക് പരാതി നല്‍കി.
 
സോഷ്യല്‍ മീഡിയയിലൂടെ യുവമോര്‍ച്ചയുടെ കണ്ണൂര്‍ ജില്ലാസെക്രട്ടറിയായിരുന്ന ലസിത പാലയ്ക്കലിനെ പരസ്യമായി അപമാനിച്ചയാളാണ് തരികിട സാബു. തന്റെ നാലാം ഭാര്യയായി കിടപ്പറയിലേയ്ക്ക് ക്ഷണിച്ച്‌ യുവതിയെ പരസ്യമായി അപമാനിച്ച ആളാണ് ഇയാള്‍. 
 
ഇതുസംബന്ധിച്ച് ഇവർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഈ പരാതി നിലനില്‍ക്കെയാണ് സമൂഹ്യദ്രോഹിയായ ഇയാളെ ബിഗ് ബോസില്‍ പങ്കെടുപ്പിച്ചിരിക്കുന്നത്. ഇയാൾക്കെതിരെ പൊലീസ് നടപടി സ്വീകരിക്കാതിരുന്നതും ഇതുകൊണ്ടാണെന്ന് ആക്ഷേപം ഉയരുന്നുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹോര്‍മുസ് കടലിടുക്കില്‍ ഡ്രോണ്‍ ആക്രമണത്തിന് പിന്നാലെ ഇന്ത്യന്‍ ചരക്ക് കപ്പല്‍ 'ഹാജി അലി' മുങ്ങി; അപലപിച്ച് ഇന്ത്യ

NEET-UG 2026 Re-Exam Date: നീറ്റ് പുനഃപരീക്ഷ തിയതി പ്രഖ്യാപിച്ചു

ഷി ജിന്‍പിങ്ങുമായുള്ള കൂടിക്കാഴ്ച; ചൈന അമേരിക്കയില്‍ നിന്ന് എണ്ണ വാങ്ങാന്‍ ആഗ്രഹിക്കുന്നുവെന്ന് ട്രംപ്

സുപ്രധാന വകുപ്പുകൾ ചോദിക്കാൻ കെ.സി.വേണുഗോപാൽ

വര്‍ക്ക് ഫ്രം ഹോം രാജ്യത്ത് തിരിച്ചുവരുന്നു; മുന്‍കൈയെടുത്ത് ഈ സംസ്ഥാനങ്ങള്‍

അടുത്ത ലേഖനം
Show comments