Webdunia - Bharat's app for daily news and videos

Install App

ദിലീപിന് മുന്നിൽ ഒന്നുമല്ലാതെ സൂപ്പർതാരങ്ങൾ, ദുരിതാശ്വാസ നിധിയിലേക്ക് ‘ജനപ്രിയ’ന്റെ സംഭാവന 30 ലക്ഷം!

തള്ളിപ്പറഞ്ഞവരുടെ മുന്നിൽ തലയുയർത്തി ദിലീപ്

Webdunia
ചൊവ്വ, 14 ഓഗസ്റ്റ് 2018 (12:31 IST)
മുൻപെങ്ങുമില്ലാത്ത മഴയാണ് കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിൽ ഉണ്ടായത്. ഇപ്പോഴും ചിലയിടങ്ങളിൽ മഴ തുടരുന്നു. 8000 കോടിയിലധികം രൂപയുടെ നാശനഷ്ടമാണ് കേരളത്തിലുണ്ടായത്. പ്രളയക്കെടുതിയിൽ കരകയറാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തോട് ആവശ്യപ്പെട്ടിരുന്നു. 
 
ഇപ്പോൾ ഏവരും ഉറ്റുനോക്കുന്ന കാര്യമാണ് ആരെല്ലാം, എന്തെല്ലാം ആണ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തുവെന്നത്. അമ്മ സംഘടന ഇതിനായി നൽകിയത് 10 ലക്ഷം രൂപയാണ്. 25 ലക്ഷം രൂപയാണ് മോഹന്‍ലാല്‍ നല്‍കിയത്. ദുരിതാശ്വാസ നിധിയിലേക്ക് മമ്മൂട്ടി 15 ലക്ഷവും ദുൽഖർ സൽമാൻ 10 ലക്ഷവും നൽകി.
 
മമ്മൂട്ടി, മഞ്ജു വാര്യർ, ജയസൂര്യ എന്നിവർ ക്യാമ്പുകൾ സന്ദർശിച്ച് ആവശ്യമായ സഹായങ്ങളെല്ലാം ചെയ്യാമെന്ന് ഉറപ്പ് നൽകുകയും ചെയ്തു. അതേസമയം, ലക്ഷങ്ങളും കോടികളും പ്രതിഫലം വാങ്ങുന്ന താരരാജക്കന്മാർ 25 ലക്ഷത്തിൽ കുറവ് നൽകിയപ്പോൾ ഇവരെയെല്ലാം ഞെട്ടിച്ച് മുൻ ജനപ്രിയ നായകനായ ദിലീപ് നൽകിയത് 30 ലക്ഷമാണ്. സലിം ഇന്ത്യയാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്.   

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

ഇറാനെതിരായ യുദ്ധത്തില്‍ ഇസ്രയേലിന് ആരുടെയും സഹായം ആവശ്യമില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ട്രോളിങ് നിരോധനത്തിന് പുറമെ കനത്ത മഴയും, മത്സ്യലഭ്യത കുറഞ്ഞു, മീനുകളുടെ വില കുതിച്ചുയരുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

Malaysia Airlines: സൗത്ത് ഈസ്റ്റ് ഏഷ്യന്‍ രാജ്യങ്ങളിലേക്ക് ഒരു യാത്ര പോയാലോ? മലേഷ്യ എയര്‍ലൈന്‍സ് ഒപ്പമുണ്ട്

ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശങ്ങള്‍

Economic Bunker Buster Bill: റഷ്യയിൽ നിന്നും എണ്ണയും ഗ്യാസും വാങ്ങുന്നുണ്ടോ?, പുട്ടിന് പണി കൊടുക്കാനൊരുങ്ങി അമേരിക്ക, ഇന്ത്യയ്ക്കും ചൈനയ്ക്കും തിരിച്ചടി

വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചെന്ന ആരോപണം നിഷേധിച്ച് ഇറാന്‍; ഇസ്രയേല്‍ മുന്നറിയിപ്പ് സൈറണ്‍ മുഴക്കി

മിനിറ്റുകള്‍ക്കുള്ളില്‍ ഇന്ത്യയിലെ ട്രെയിനുകള്‍ വൃത്തിയുള്ളതാകും: പോര്‍ട്ടബിള്‍ ഹൈ പ്രഷര്‍ മെഷീനുകള്‍ അവതരിപ്പിച്ച് റെയില്‍വേ

അടുത്ത ലേഖനം
Show comments