‘ഒരു ഭിന്നതയും ഇല്ല‘- ദിവ്യ സ്പന്ദന കോൺഗ്രസിനൊപ്പം തന്നെ

Webdunia
വ്യാഴം, 4 ഒക്‌ടോബര്‍ 2018 (08:23 IST)
കോൺഗ്രസ് സാമൂഹിക മാധ്യമ വിഭാഗം മേധാവി ദിവ്യ സ്പന്ദന രാജിവച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ദേശീയ മാധ്യമങ്ങളടക്കം ഈ വാർത്ത കൊണ്ടാടിയതോടെ റിപ്പോർട്ട് നിഷേധിച്ച് ദിവ്യ നേരിട്ട് രംഗത്തെത്തിയിരിക്കുകയാണ്.
 
ഗാന്ധി ജയന്തി നിനത്തിൽ കോൺഗ്രസ് വർധയിൽ സംഘപടിപ്പിച്ച പരിപാടിയിൽ ദിവ്യ പങ്കെടുക്കാതിരുന്നതോടെയാണ് ഇത്തരം വാർത്തകൾ പ്രചരിച്ച് തുടങ്ങിയത്. താന്‍ കുറച്ച് നാളായി അവധിയിലാണെന്നും അതിനാല്‍ ഓഫീസില്‍ പോകാറില്ലെന്നും ദിവ്യ സ്പന്ദന ടൈംസ് നൗവിനോട് പറഞ്ഞു. വ്യാഴാഴ്ച ഓഫീസില്‍ പോകുമെന്നും ദിവ്യ കൂട്ടിച്ചേര്‍ത്തു.
 
കഴിഞ്ഞയാഴ്ച ട്വിറ്ററിലൂടെ പ്രധാനമന്ത്രി അപമാനിച്ചു എന്ന പരാതിയിൽ ദിവ്യ സ്പന്ദനക്കെതിരെ കേസെടുത്തിരുന്നു. സംഭവത്തിൽ രാഹുൽ ഗാന്ധി അതൃപ്തി അറിയിക്കുകയും രാഹുൽ ഗാന്ധിയുടെ ട്വിറ്റർ കൈകാര്യം ചെയ്യാനുള്ള ചുമതല നിഖിൽ ആൽവയ്ക്കു കൈമാറുകയായിരുന്നു എന്നും റിപ്പോർട്ടുകളുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോപ്പിറൈറ്റ് അടിച്ചുനടന്ന ഇളയരാജയ്ക്ക് പണികൊടുത്ത് സരിഗമ, 134 പാട്ടുകൾ ഉപയോഗിക്കുന്നതിൽ വിലക്കി ഡൽഹി ഹൈക്കോടതി

തിരെഞ്ഞെടുപ്പ് അടുത്തു, ശബരിമല യുവതീപ്രവേശന വിഷയത്തിൽ കരുതലോടെ സർക്കാർ, എന്ത് നിലപാടെടുക്കും?

'വിവാഹത്തിന് മുമ്പ് അവര്‍ക്ക് എങ്ങനെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ കഴിയും?' സുപ്രീം കോടതിയുടെ മുന്നറിയിപ്പ്

വേണുഗോപാല്‍, ഉണ്ണിത്താന്‍, ചെന്നിത്തല എന്നിവരെ തെറിവിളിക്കണം; പിആര്‍ കമ്പനിക്കു ഷാഫിയുടെയും മാങ്കൂട്ടത്തിലിന്റെയും ക്വട്ടേഷന്‍, ശബ്ദരേഖ പുറത്ത്

ഇനിയെങ്കിലും ബാബറിനെ കോലിയുമായി താരതമ്യം ചെയ്യുന്നത് നിർത്താമോ: ഇർഫാൻ പത്താൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ബാറുകള്‍ ഇനി രാത്രി 12 വരെ; ടൂറിസം മേഖലകളില്‍ പുലര്‍ച്ചെ 3 വരെയാക്കാന്‍ ആലോചന

കേരള നിയമസഭയില്‍ ബിജെപിയുടേത് വലിയ ലക്ഷ്യം; സീറ്റ് ലഭിച്ച നേതാക്കള്‍ മണ്ഡലങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ പാര്‍ട്ടി നിര്‍ദ്ദേശം

അയ്യപ്പന്‍ വഞ്ചകരെ വെറുതെ വിടില്ല, ഉള്‍പ്പെട്ട എല്ലാവരും പിടിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു: ജയറാം

ഇനി നേരത്തെ തുടങ്ങാം, സംസ്ഥാനത്ത് ബാറുകളുടെ പ്രവർത്തനസമയം രാവിലെ 10 മുതലാക്കിയേക്കും

ആഗോള അയ്യപ്പ സംഗമത്തിന്റെ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പിഴവുകള്‍ ഉണ്ടെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

അടുത്ത ലേഖനം
Show comments