Webdunia - Bharat's app for daily news and videos

Install App

ക്ഷേത്രത്തിന് മുകളിലൂടെ ഹെലികോ‌പ്ടറിൽ പറന്നതിന് പ്രായശ്ചിത്തം: വെള്ളിയിൽ തീർത്ത ഹെലി‌കോപ്റ്റർ രൂപം സമർപ്പിച്ച് ഡികെ ശിവകുമാർ

Webdunia
ഞായര്‍, 20 ഡിസം‌ബര്‍ 2020 (12:41 IST)
ബെംഗളുരു: ആളുകൾ കാൽനടയായി എത്തുന്ന ബെല്ലാരിയിൽ ക്ഷേത്രത്തിൽ 2018ൽ ഹെലികോപ്റ്ററിൽ സന്ദർശനം നടത്തിതിന് പ്രായശ്ചിത്തമായി വെള്ളികൊണ്ടുള്ള ഹെലികോ‌പറ്റർ രൂപം ക്ഷേത്രത്തിൽ സമർപ്പിച്ച് കർണാടക കോൺഗ്രസ്സ് അധ്യക്ഷൻ ഡി കെ ശിവകുമാർ. ഹൂവിനഹദഗലി മൈലാർലിംഗേശ്വര ക്ഷേത്രത്തിലാണ് ഡി കെ ശിവകുമാർ വെള്ളിയിൽ തീർത്ത ഹെലികോ‌പ്റ്റർ രൂപം സമർപ്പിച്ചത്.
 
വർഷംതോറും ആളുകൾ പദയാത്രയായി എത്തുന്ന ക്ഷേത്രത്തിന് മുകളിലൂടെ പറന്നതിനാലാണ് ആദായനികുതി റെയ്ഡ് ഉൾപ്പടെയുള്ള പ്രശ്നങ്ങൾ ഉണ്ടാകാൻ കാരണമായത് എന്ന് പാർട്ടി പ്രവർത്തകരിൽ ചിലർ വിശ്വസിയ്ക്കുന്നുണ്ടെന്നും പ്രവർത്തകരിൽ ഒരാൾ നൽകിയ ഹെലി‌കോപ്റ്റർ രൂപമാണ് ക്ഷേത്രത്തിൽ സമർപ്പിച്ചത് എന്നും ഡികെ ശിവകുമാർ പറഞ്ഞു.   

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala By Election results 2024: പാലക്കാട് ബിജെപിയെ മലർത്തിയടിച്ച് രാഹുൽ, പ്രിയങ്കയുടെ ലീഡ് നില 3 ലക്ഷം കടന്ന് മുന്നോട്ട്, ചേലക്കരയിൽ ആഘോഷം തുടങ്ങി എൽഡിഎഫ്

സുരേന്ദ്രന്‍ രാജിവയ്ക്കാതെ ബിജെപി രക്ഷപ്പെടില്ല; പാലക്കാട് മുനിസിപ്പാലിറ്റിയില്‍ ബിജെപിയുടെ അടിവേര് യുഡിഎഫ് ഇളക്കിയിരിക്കുകയാണെന്ന് സന്ദീപ് വാര്യര്‍

മഹാരാഷ്ട്രയില്‍ എന്‍ഡിഎയുടെ മഹാക്കുതിപ്പ്; 200 സീറ്റിലധികം ലീഡുമായി ബിജെപി സഖ്യം

Palakkad By Election Results 2024:പാലക്കാട് നഗരസഭയിൽ ബിജെപിക്ക് കഴിഞ്ഞ തവണത്തേക്കാൾ വോട്ട് കുറവ്,മൂന്നാം ഘട്ട വോട്ടെണ്ണലെത്തുമ്പോൾ ലീഡ് നേടി രാഹുൽ

Maharashtra State Assembly Election Results 2024 Live Updates: മഹാരാഷ്ട്രയില്‍ എന്‍ഡിഎ കുതിപ്പ്, 288 സീറ്റിൽ 218 ഇടത്തും മുന്നിൽ

അടുത്ത ലേഖനം
Show comments