Webdunia - Bharat's app for daily news and videos

Install App

ഇതിലും മികച്ച ഫീൽഡറേയും കീപ്പറേയും എവിടെനിന്നുകിട്ടും, കുട്ടികളോടൊപ്പം ക്രിക്കറ്റ് കളിച്ച് നായ

Webdunia
ശനി, 22 ഫെബ്രുവരി 2020 (20:30 IST)
മനുഷ്യനുമായി വളരെ വേഗത്തിൽ ഇണങ്ങുന്ന ജീവിയാണ് നായകൾ. പുരാതന കാലം മുതൽ തുടങ്ങിയതാണ് മനുഷ്യനും നായയും തമ്മിലുള്ള വലിയ സൗഹൃദം. മനുഷ്യരോട് നായകൾക്കുള്ള സ്നേഹ വ്യക്തമാക്കന്ന നിരവധി ചിത്രങ്ങളും വീഡിയോകളും നമ്മൾ കണ്ടിട്ടുണ്ടാകും. ഇപ്പോഴിതാ അത്തരം ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമാവുകയാണ്.
 
കുട്ടികളോടൊപ്പം ക്രിക്കറ്റ് കളിക്കുന്ന നായായുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിലൂടെ മനം കവർന്നിരിക്കുന്നത്. ഒരു പെൺകുട്ടി ബാറ്റ് ചെയ്യുന്നു. വിക്കറ്റിന് പിന്നിൽ കീപ്പറായി  നിൽക്കുന്നത് നായയാണ്. പെൺകുട്ടി  ബാറ്റ് ചെയ്യുന്നതോടെ നായ ഫിൽഡറായി പന്തിന് പിന്നാലെ ഓടുകയായി. പന്ത് എടുത്ത് ബോളർക്ക് കൊടുക്കുന്നു. വീണ്ടും ഓടി വിക്കറ്റിന് പിറകിലെത്തും. മുതിർന്ന നടി സിമി ഗരേവാൾ ആണ് ഈ വീഡിയോ ട്വിറ്ററിലൂടെ പങ്കുവച്ചത്. 

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments