Webdunia - Bharat's app for daily news and videos

Install App

തൊട്ടുമുന്നിൽ ചരക്ക് തീവണ്ടി, പാളത്തിൽ കിടന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് വയോധികൻ !

Webdunia
ശനി, 20 ജൂലൈ 2019 (17:49 IST)
റെയിൽപ്പാളം മുറിച്ച് കടക്കവെ അപകടത്തിൽനിന്നും അത്ഭുതകരമായി രക്ഷപ്പെട്ട വയോധികന്റെ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായിരിക്കുകയാണ്. കർണാടകയിലെ ഭഗൽകോട്ട് റെയിൽവേ സ്റ്റേഷനിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. വയോധികൻ പാളം മുറിച്ചുകക്കുന്നതിനിടെ ചരക്ക് തീവണ്ടി വരുകയായിരുന്നു.
 
സുഹൃത്തുക്കൽക്കൊപ്പം റെയിൽവേപ്പാലം മുറിച്ചു കടക്കുകയായിരുന്നു വയോധികൻ. പെട്ടന്നാണ് ചരക്ക് തീവണ്ടീ പാളത്തിലൂടെ തൊട്ടടുത്തെത്തിയതായി വയോധികൻ തിരിച്ചറിയുന്നത്. ഉടൻ തന്നെ ഇദ്ദേഹം പാളത്തിലെ നടുവിലെ വിടവിൽ കമിഴ്ന്ന്  കിടക്കുകയായിരുന്നു. ഇതോടെ ഒരു പരിക്കുപോലും ഏൽക്കാതെ വയോധികൻ അത്ഭുതകരമായി രക്ഷപ്പെട്ടു, സംഭവത്തിന്റെ ദൃശ്യങ്ങൾ ടൈംസ് ഓഫ് ഇന്ത്യയാണ് പുറത്തുവിട്ടത്. 

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

ഹരിയാനയില്‍ ബസിന് തീപിടിച്ച് എട്ടുപേര്‍ വെന്തുമരിച്ചു

Updated Rain Alert: കേരളത്തില്‍ അതിതീവ്ര മഴയ്ക്കു സാധ്യത; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു; ഒന്‍പതു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സിനിമ നിര്‍മിക്കുന്നതിനെക്കാള്‍ പ്രയാസമാണ് ഇലക്ഷന്‍ പ്രചരണം: കങ്കണ

പത്തനംതിട്ടയില്‍ യുവാവിന്റെ വീടിന് തീയിട്ടത് കാമുകിയും സുഹൃത്തും

അടുത്ത ലേഖനം
Show comments