Webdunia - Bharat's app for daily news and videos

Install App

ബിക്കിനി ധരിച്ചതിന് അറസ്റ്റ്, ശരീരം ടൌവ്വല്‍ കൊണ്ട് മറയ്ക്കാൻ ശ്രമിച്ച് പൊലീസ്, വീഡിയോ !

Webdunia
ശനി, 8 ഫെബ്രുവരി 2020 (15:23 IST)
ബിക്കിനി ധരിച്ച വിനോദസഞ്ചാരിയെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് മാലദ്വീപ് പൊലീസ്. സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിയ്ക്കുന്നുണ്ട്. മാലദ്വീലെ മാഫൂഷിയിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. 
 
ബിക്കിനി ധരിച്ചെത്തിയ വിനോദ സഞ്ചാരിയെ പൊലീസ് തടയുകയായിരുന്നു. ബിക്കിനി ധരിച്ച് നടക്കാനാകില്ല എന്ന് പൊലിസ് യുവതിയെ അറിയിയിച്ചു. എന്നാൽ ഇത് അത് അനുസരിയ്ക്കാൻ യുവതി തയ്യാറായില്ല. ഇതോടെ പൊലീസും യുവതിയും തമ്മിൽ തർക്കമുണ്ടാവുകയായിരുന്നു.
 
തുടർന്ന് കാര്യങ്ങൾ ബലപ്രയോഗത്തിലേയ്ക്ക് നീങ്ങി. ബലം പ്രയോഗിച്ച് പൊലീസ് യുവതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. മറ്റൊരാൾ ടവൽകൊണ്ട് യുവതിയുടെ ശരീരം മറയ്ക്കുന്നതും വീഡിയോയിൽ കാണം. ദൃശ്യങ്ങൾ പുറത്തുവന്നതോടെ സംഭവം വലിയ വിവാദമായി. യുവതിയോട് മോഷമായി പെരുമാറിയതിന് മലദ്വീപ് പൊലീസ് ക്ഷമാപണം നടത്തിയിട്ടുണ്ട്.  

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

എന്താണ് ബ്ലൈന്‍ഡ് സ്‌പോട്ടുകള്‍, വാഹനം ഓടിക്കുന്നവര്‍ ഇക്കാര്യം അറിഞ്ഞില്ലെങ്കില്‍ പണി കിട്ടും!

മുതിര്‍ന്നവരില്‍ മഞ്ഞപ്പിത്തം ഗുരുതരമാകാന്‍ സാധ്യത

തെക്കന്‍ തമിഴ്നാടിന് മുകളിലായി ചക്രവാതച്ചുഴി: മെയ് 21 വരെ കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത

യുവാവിൻ്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു: രണ്ട് സുഹൃത്തുക്കൾ അറസ്റ്റിൽ

മന്ത്രവാദം : യുവതിയെ പീഡിപ്പിച്ച പൂജാരി അറസ്റ്റിൽ

അടുത്ത ലേഖനം
Show comments