Webdunia - Bharat's app for daily news and videos

Install App

മാളിൽ പൊരിഞ്ഞ അടി; വീഡിയോ തരംഗമായതോടെ യുവാക്കൾ കുടുങ്ങി, വീഡിയോ !

Webdunia
ശനി, 31 ഓഗസ്റ്റ് 2019 (20:22 IST)
റിയാദ്: സൗദി അറേബ്യയിലെ ഷോപ്പിംഗ് മാളിൽ യുവാക്കൾ തമ്മിൽ കൂട്ടത്തല്ല്. യുവക്കൾ തമ്മിൽ അടികൂടുന്നതിന്റെ ദൃശ്യങ്ങൽ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായതോടെ എട്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ജിദ്ദയിലെ അൽസലാം ഷോപ്പിംഗ് മാളിലായിരുന്നു സംഭവം.
 
മാളിൽ ഏറെ തിരക്കുള്ള സമയത്തായിരുന്നു. യുവാക്കളുടെ മല്ലയുദ്ധം. മാളിൽ ഉണ്ടായിരുന്ന ആരോ ചിത്രീകരിച്ച വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായതോടെ. വീഡിയോയുടെ സഹായത്തോടെ പൊലീസ് യുവാക്കളെ അറസ്റ്റ് ചെയ്യുകയായിരുന്നു, യുവാക്കൾ തമ്മിലുള്ള വാക്കു തർക്കം പിന്നിട് കയ്യാങ്കളിയിലേക്ക് നീങ്ങുകയായിരുന്നു. രണ്ട് പേർ ചേർന്ന് പരസ്പരം മർദ്ദിക്കുന്നത് വിഡിയോയിൽ കാണാം.    

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Weather, Rain Holiday: കനത്ത മഴയെ തുടര്‍ന്ന് അവധി പ്രഖ്യാപിച്ച ജില്ലകള്‍

പ്ലസ് വൺ മൂന്നാം അലോട്ട്‌മെന്റ് പ്രവേശനം: ജൂൺ 16, 17 തീയതികളിൽ

Kerala Rain: തൃശ്ശൂര്‍,കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കോഴിക്കോട് പെൺവാണിഭം: പ്രതികളായ പോലീസുകാർ മുങ്ങി, വീടുകളിൽ പരിശോധന, പാസ്പോർട്ട് കണ്ടെടുത്തു

കെനിയയിൽ വാഹന അപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു, അന്ത്യോപചാരം അർപ്പിച്ച് മന്ത്രി പി രാജീവ്

അടുത്ത ലേഖനം
Show comments