Webdunia - Bharat's app for daily news and videos

Install App

ബിജെപിയുടെ മോഹനവാഗ്ദാനങ്ങളിൽ സിനിമാ താരങ്ങൾ വീഴില്ല, അമിത് ഷായുടേയും കൂട്ടരുടേയും തന്ത്രങ്ങൾ പാളിയോ?

ബിജെപിയുടെ മോഹനവാഗ്ദാനങ്ങളിൽ സിനിമാ താരങ്ങൾ വീഴില്ല, അമിത് ഷായുടേയും കൂട്ടരുടേയും തന്ത്രങ്ങൾ പാളിയോ?

Webdunia
വെള്ളി, 7 ഡിസം‌ബര്‍ 2018 (17:04 IST)
മാധുരി ദീക്ഷിത് ബിജെപിയിലേക്ക് എന്ന വാർത്തയയിരുന്നു കഴിഞ്ഞ ദിവസം ഏറ്റവും കൂടുതൽ ആളുകൾ ചർച്ചചെയ്‌തിരുന്നത്. താരത്തെ പിന്തുണച്ചും എതിർത്തും ഇതിനോടകം തന്നെ നിരവധി ആളുകൾ രംഗത്തെത്തിയിട്ടുണ്ട്. എന്നാ സത്യാവസ്ഥ എന്താണ്?
 
ആളുകളെ തെറ്റുദ്ധരിപ്പിക്കുന്ന ഈ വാർത്തയ്‌ക്ക് മറുപടിയുമായി മാധുരി തന്നെ എത്തിയപ്പോഴാണ് എല്ലവർക്കും കാര്യം പിടികിട്ടിയത്. പൂണെയിൽ സ്ഥാനാർത്ഥിയായി മത്സരിക്കുമെന്നാണ് വാർത്തകൾ വന്നിരുന്നത്. എന്നാൽ ഇത് പൂർണ്ണമായും താരം തള്ളിയിരിക്കുകയാണ്.
 
മാധുരിയുടെ വക്താവാണ് കാര്യങ്ങൾ വിശദീകരിച്ച് വാർത്താക്കുറിപ്പ് ഇറക്കിയിരിക്കുന്നത്. അതേസമയം, കൂടുതൽ താരങ്ങൾ ബിജെപിയിലേക്ക് എത്തുമെന്നും നേരത്തേ വാർത്തകൾ വന്നിരുന്നു. സിനിമാ താരങ്ങളേയും മറ്റ് സെലിബ്രിറ്റികളേയും ഇറക്കി വോട്ട് നേടാം എന്ന ബിജെപി തന്ത്രം പാളുകയാണോ?
 
മോദിയുടെ ചുവട് പിടിച്ച് അമിത് ഷാ തന്ത്രങ്ങൾ മെയ്യുമ്പോൾ താരങ്ങൾ ഒന്നും വീഴുന്നില്ലേ? ആദ്യ കാഴ്‌ചയിൽ ബിജെപിയിലേക്ക് എന്നും പിന്നീട് വാർത്തകൾ തെറ്റാണെന്ന് പറഞ്ഞ് താരങ്ങൾ രംഗത്തെത്തുകയും ചെയ്യുമ്പോൾ അമിത് ഷായുടെ തന്ത്രങ്ങൾ മൊത്തത്തിൽ തെറ്റുകയാണ് എന്നും വാർത്തകളുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയിലും പാകിസ്ഥാനിലും തുടരുന്ന പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി ചൈന

പാക് സൈന്യം അതിർത്തിയിൽ ചൈനീസ് ആർട്ടിലറി സിസ്റ്റം വിന്യസിച്ചതായി റിപ്പോർട്ട്

കേരളത്തില്‍ വീണ്ടും പേവിഷബാധ മരണം; വളര്‍ത്തുനായയില്‍ നിന്ന് പകര്‍ന്ന പേവിഷബാധയെ തുടര്‍ന്ന് 17കാരന്‍ മരിച്ചു

ഇന്ത്യ-പാക് ബന്ധം: സൈനിക നടപടികൾക്ക് പകരം രാഷ്ട്രീയ പരിഹാരം തേടണം; മെഹ്ബൂബ മുഫ്തി

ഇന്ത്യ - പാക്കിസ്ഥാന്‍ സംഘര്‍ഷം: സര്‍ക്കാരിന്റെ വാര്‍ഷിക ആഘോഷ പരിപാടികള്‍ നിര്‍ത്തിവെച്ചു

അടുത്ത ലേഖനം
Show comments