ലംബോർഗിനി വാങ്ങണം, അമ്മയോട് പിണങ്ങി മൂന്ന് ഡോളറുമായി കാറിൽ പുറപ്പെട്ട് 5 വയസുകാരൻ !

Webdunia
ബുധന്‍, 6 മെയ് 2020 (09:09 IST)
ലംബോർഗിനി കാർ വാങ്ങാൻ മൂന്ന് ഡോളറുമായി കാറിൽ പുറപ്പെട്ട അഞ്ച് വയസുകാരനെ കുറിച്ചുള്ള വാർത്ത തരംഗമായി മാറിയിരിയ്ക്കുകയാണ്. അമേരിയ്ക്കയിലെ യൂട്ടയിലാണ് സംഭവം. ഇഷ്ട വാഹനമായ ലംബോർഗിനി വാങ്ങി തരണമെന്ന് കുട്ടി ആവശ്യപ്പെട്ടു എന്നാൽ അമ്മ ഇതിന് സമ്മതിച്ചില്ല. ഇതോടെ മാതാപിതാക്കൾ വീട്ടിലില്ലാത്ത തക്കം നോക്കി കയ്യിയുള്ള മൂന്ന് ഡോളറുമെടുത്ത് ലെംബോർഗിനി വാങ്ങാൻ കാലിഫോർണിയയിലേയ്ക്ക് അഞ്ചുവയസുകാരൻ കാറിൽ ഇറങ്ങി പുറപ്പെടുകയായിരുന്നു.
 
വഴിയിൽ യൂട്ട പൊലീസ് കൈ കാണിച്ചതോടെ കൂസലൊന്നുമില്ലാതെ കുട്ടി വണ്ടി സൈഡ് ആക്കി, ഡ്രൈവർ സീറ്റിലെ ആളുടെ പ്രായം കേട്ടതോടെ പൊലീസും ഞെട്ടി. പൊലീസിനോട് കാര്യങ്ങൾ എല്ലാം കുട്ടി വിശദീകരിയ്ക്കുകയും ചെയ്തു. ഇതോടെ കുട്ടിയെ പൊലിസ് വീട്ടിലെത്തിയ്ക്കുകയായിരുന്നു. കുട്ടിക്കെതിരെ കേസൊന്നും രജിസ്റ്റർ ചെയ്തിട്ടില്ല. എന്നാൽ മാതാപിതാക്കൾക്കെതൊരെ കേസെടുക്കുന്ന കാര്യത്തിൽ കോടതി തീരുമാനമെടുക്കുമെന്ന് പൊലീസ് വ്യക്തമാക്കി. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

പുടിൻ ഹമാസിനേക്കാൾ ഭീകരൻ, ഉടൻ തളയ്ക്കണമെന്ന് സെലൻസ്കി, യുക്രെയ്ൻ നശിക്കാതിരിക്കാൻ പുടിൻ പറഞ്ഞത് കേൾക്കണമെന്ന് ട്രംപ്

ആദില-നൂറയെ വീട്ടിൽ കയറ്റില്ല, പറഞ്ഞതിൽ പിന്നോട്ടില്ല: എവിക്ട് ആയതിന് പിന്നാലെ ലക്ഷ്മി

ട്രംപിന്റെ വാദങ്ങള്‍ തള്ളി റഷ്യയുമായി കൂടുതല്‍ അടുക്കാന്‍ ഇന്ത്യ; റഷ്യന്‍ എണ്ണ വാങ്ങുന്നത് വന്‍തോതില്‍ കൂട്ടി

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

അമീബിക് മസ്തിഷ്‌ക ജ്വരത്തിനും തെരുവ് നായ്ക്കളുടെ ശല്യത്തിനും കാരണം കേരളത്തിലെ മാലിന്യ സംസ്‌കരണത്തിലെ അപാകതയാണെന്ന് ഡോ ഹാരിസ് ചിറക്കല്‍

നെതന്യാഹു രാജ്യത്ത് പ്രവേശിച്ചാൽ അറസ്റ്റ് ചെയ്യുമെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

പുടിൻ ഹമാസിനേക്കാൾ ഭീകരൻ, ഉടൻ തളയ്ക്കണമെന്ന് സെലൻസ്കി, യുക്രെയ്ൻ നശിക്കാതിരിക്കാൻ പുടിൻ പറഞ്ഞത് കേൾക്കണമെന്ന് ട്രംപ്

വീണ്ടും യുദ്ധം: പരസ്പരം വ്യോമാക്രമണം നടത്തി ഹമാസും ഇസ്രയേലും, 52 മരണം

അടുത്ത ലേഖനം
Show comments